Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

ഗോപിക കൃഷ്ണന്‍byഗോപിക കൃഷ്ണന്‍
Jul 7, 2025, 11:47 am IST
inSports
പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

കൊച്ചി: അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ റോളര്‍ സ്‌കേറ്റിങ് റിങ് പെരുമ്പാവൂര്‍ പണിക്കരമ്പലത്ത്. മുന്‍ അന്താരാഷ്‌ട്ര സ്‌കേറ്ററായ കെ.എസ്. സിയാദ് ആണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. മറ്റു കായികവിനോദങ്ങളെ അപേക്ഷിച്ച് മിതമായ ചെലവുളള കായിക വിനോദമാണ് സ്‌കേറ്റിങ്. എന്നാല്‍ സ്‌കേറ്റിങ്ങിന് ഇതുവരെയും കേരളത്തില്‍ കാര്യമായ പ്രചാരം നേടാനായിട്ടില്ല. 2013 മുതല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള സ്‌കേറ്റിങ്, ട്രാക്കുകളുടെ അഭാവം മൂലം പിന്നാക്കം പോകുകയാണ്. 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടിനാല്‍ ചുറ്റപ്പെട്ട, വനപ്രദേശത്തിന് നടുവില്‍ 200 പോളിയുറീന്‍ (പി യു) സിന്തറ്റിക്ക് ബാങ്ക് ട്രാക്ക് സ്ഥാപിച്ചത്.

രാജ്യാന്തര നിലവാരത്തില്‍ 200 മീറ്റര്‍ ബാങ്ക്ഡ് ട്രാക്കും 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടുുമാണുളളത്. 39 മീറ്റര്‍ വീതിയും 97 മീറ്റര്‍ നീളമുളള ട്രാക്കിന് 6.5 മീറ്റര്‍ വീതിയുളള ബാങ്ക്ഡ് ട്രാക്ക്, 280 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയും ഉളള റോഡ് സര്‍ക്യൂട്ട്്, 100 മീറ്റര്‍ സ്പ്രിന്റ് ട്രാക്ക് എന്നീ സൗകര്യങ്ങളും ഉണ്ട്. ഒന്നരയേക്കറിലാണു ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. 2023ല്‍ പാലക്കാട് 150 മീറ്റര്‍ ബാങ്ക് ട്രാക്കും 200 മീറ്റര്‍ പരബോലിക് ട്രാക്കും നിര്‍മിച്ചിരുന്നു. കേരളത്തില്‍ മൂന്ന് സ്റ്റാന്‍ഡേര്‍ഡ് സ്‌കേറ്റിങ് ട്രാക്കുകള്‍ മാത്രമേയുളളൂ. അതില്‍ രണ്ടെണ്ണം പാലക്കാടാണ്.
2009ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ സിയാദ് പ്രതിധീകരിച്ചിരുന്നു. എട്ട് തവണ സംസ്ഥാന ചാമ്പ്യനായി. 2006, 2008 എന്നീ വര്‍ഷങ്ങളില്‍ ദേശീയ മെഡല്‍ ജേതാവാകുകയും ചെയ്ത കായികതാരമാണ് സിയാദ്.

സ്‌കേറ്റിങ് റിങ് ഒരുക്കുന്നതിനുളള തുക കണ്ടെത്തുന്നതിനായി സര്‍ക്കാരെ സമീപീച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സിയാദ് തന്റെ വീട് പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നും പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും പണം കടം വാങ്ങിയുമാണ് ,2025 ജനുവരിയില്‍ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് റിങ് പൂര്‍ത്തിയാക്കിയത്. ‘പണയപ്പെടുത്തിയ വീട് ഇതുവരെയും തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്’-സിയാദ് പറഞ്ഞു. കൊച്ചിയില്‍ നിന്നുളള നിരവധി കുട്ടികള്‍ പരിശീലനത്തിനായി ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആദ്യ സ്‌കേറ്റിങ് ട്രാക്കാണിത്. നിലവില്‍ ഇവിടെ 4 പരിശീലകരും 40 വിദഗ്ധ വിദ്യാര്‍ത്ഥികളും 30 തുടക്കക്കാരുമാണ് ഉളളത്. കൂടാതെ ഔട്ട് സൈഡ് സ്‌കേറ്റര്‍മാരും അവധി ദിനങ്ങളില്‍ പരിശീലനത്തിനായി എത്താറുണ്ട്.

Tags: PerumbavoorNewgen TrackInternational standard skating ring
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.