Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്യോതി മല്‍ഹോത്ര ചാരപ്പണിക്ക് വന്നത് സര്‍ക്കാര്‍ ചെലവില്‍; ജന്മഭൂമി വാര്‍ത്ത ശരിവച്ച്‌ വിവരാവകാശ രേഖ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 08:47 am IST
in Kerala

തിരുവനന്തപുരം: രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാകിസ്ഥാനു കൈമാറിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ഹരിയാന സ്വദേശി ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പ്. പാക് ചാര വ്‌ളോഗര്‍ക്ക് കേരളം സന്ദര്‍ശിക്കാന്‍ ടൂറിസം വകുപ്പ് ചെല്ലും ചെലവും നല്‍കിയ വാര്‍ത്ത ജൂണ്‍ ഒന്നിന് ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.   ഈ റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്ന രേഖകളാണ് വിവരാവകാശത്തിലൂടെ പുറത്ത് വന്നത്.

ടൂറിസത്തിന്റെ പുനരുജീവനത്തിനായി വ്‌ളോഗര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തുന്നതിന് വേണ്ടി ‘എന്റെ കേരളം  എത്ര സുന്ദരം’  ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ ടൂറിസം വകുപ്പ് നടത്തിയിരുന്നു. ഇതിനായി 41 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. ഇവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടെന്ന് വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് പണം നല്‍കി. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്.

ടൂര്‍ വിത്ത് കേരള ടൂറിസം എന്ന ടാഗ് ലൈനോടെയാണ് ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തിന്റെ വീഡിയോകള്‍  പോസ്റ്റ് ചെയ്തത്. 2025 ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കേരള സന്ദര്‍ശനത്തിനു ശേഷം, പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പായി ഇവര്‍ പാകിസ്ഥാനിലേക്ക് പോയി. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ജ്യോതി സ്ഥിരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ്‌മാസത്തിലാംണ് ജ്യോതി അറസ്റ്റിലായത്.

കണ്ണൂര്‍ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ വീഡിയോ ജ്യോതി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍  എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താത്തതും  തെയ്യം നടക്കുന്ന പറശ്ശിനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട. ഇതടക്കം അന്വേഷിച്ചുവരികയാണ്. ഇവര്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്‌ളോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജേ്യാതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് ന്യായീകരിച്ചു.

 

Tags: RTI documentKerala Tourism DepartmentJyoti MalhotraJanmabhumi news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

ജന്മഭൂമി വാര്‍ത്ത എസ്‌ഐടി സ്ഥിരീകരിച്ചു; ശബരിമലയിലെ സ്വര്‍ണം മറിച്ചു വിറ്റു

Kerala

പണ്ട് നിയമസഭയുടെ മുന്നില്‍ ഫോട്ടോ എടുക്കുമ്പോൾ പോലീസ് ഓടിക്കും, ഇന്ന് അവിടെ അതിഥിയായി എത്തി; ബേസില്‍ ജോസഫ്

India

ചാരവൃത്തി: ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ 2500 പേജുകളുള്ള കുറ്റപത്രം

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.