Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ഉദ്ധവ് താക്കറെയുടെ ശിവസേനവിഭാഗം പ്രകടിപ്പിക്കുന്ന ഹിന്ദിവിരോധം മുതലെടുക്കാന്‍ ചെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനവുമായി ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും. സ്റ്റാലി‍ന്‍ കരുതുന്നതുപോലെയുള്ള ഹിന്ദി വിരോധം തങ്ങള്‍ക്കില്ലെന്നായിരുന്നു ഇരുവരും സ്റ്റാലിന് മറുപടി കൊടുത്തത്. ഇതോടെ സ്റ്റാലിനെതിരെയും ഡിഎംകെയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 11:45 pm IST
in India
ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ന്യൂദല്‍ഹി : ഉദ്ധവ് താക്കറെയുടെ ശിവസേനവിഭാഗം പ്രകടിപ്പിക്കുന്ന ഹിന്ദിവിരോധം മുതലെടുക്കാന്‍ ചെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനവുമായി ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും. സ്റ്റാലി‍ന്‍ കരുതുന്നതുപോലെയുള്ള ഹിന്ദി വിരോധം തങ്ങള്‍ക്കില്ലെന്നായിരുന്നു ഇരുവരും സ്റ്റാലിന് മറുപടി കൊടുത്തത്. ഇതോടെ സ്റ്റാലിനെതിരെയും ഡിഎംകെയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

മഹാരാഷ്‌ട്രയില്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഹിന്ദി ഒരു മൂന്നാം ഭാഷയെന്ന നിലയില്‍ നിര്‍ബന്ധമാക്കരുതെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ ആവശ്യം. ഈ നിലപാട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ് നാവിസ് പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഉദ്ധവ് താക്കറെയുടെ ഹിന്ദി വിരോധത്തിന് പിന്തുണയുമായി സ്റ്റാലിന്‍ എത്തിയത്.

“നിങ്ങളുടെ ഹിന്ദി വിരോധം പോലെ ഒന്ന് ഞങ്ങള്‍ക്കില്ല. സ്റ്റാലിന്‍ ഹിന്ദി സംസാരിക്കുകയുമില്ല. മറ്റുള്ളവരെക്കൊണ്ട് ഹിന്ദി സംസാരിപ്പിക്കുകയുമില്ല. പക്ഷെ ഞങ്ങള്‍ക്ക് മഹാരാഷ്‌ട്രയില്‍ അത്തരമൊരു നിലപാട് ഇല്ല.”- ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. പ്രൈമറി സ്കൂളിലെ ഹിന്ദി പഠനത്തെ മാത്രമേ ഞങ്ങള്‍ എതിര്‍ക്കുന്നുള്ളൂവെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

ഉദ്ധവ് പക്ഷത്തിന്റെ ഹിന്ദിവിരോധത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ എതിര്‍പ്പുകളാണുയരുന്നത്. ഇതിനിടെ താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ഒരു ബിസിനസുകാരനുമായി ഹിന്ദിയില്‍ സംസാരിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ അംബാനിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇവര്‍ ഏത് ഭാഷയിലാകും സംസാരിക്കുന്നുണ്ടാവുക എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.തീര്‍ച്ചയായും ഹിന്ദിയിലായിരിക്കും ഇവര്‍ സംസാരിച്ചിട്ടുണ്ടാവുക എന്നായിരുന്നു പലരും ഈ ഫോട്ടോയ്‌ക്ക് കമന്‍റിട്ടത്. ഇതോടെയാണ് ഹിന്ദിക്കെതിരായ വിരോധം പ്രൈമറി സ്കൂളില്‍ ഒതുക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് ഉദ്ധവ് ശിവസേന പക്ഷം എത്തിയത്.

 

 

 

Tags: Uddhav Thackeray ShivsenaHindiUddhav ThackerayDMKStalinShivsenaSanjay RawatAntiHindi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Article

യാര് വിസില്‍ പോടും ?

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.