Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:39 pm IST
in India, World

ഇസ്ലാമബാദ് : ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

“ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു നിയമപരമായ അവകാശവുമില്ല. അദ്ദേഹം പാക് സൈന്യത്തിന്റെ മന്ത്രിസഭയില്‍ പോലും അംഗമല്ല. അദ്ദേഹം പാകിസ്ഥാനിലെ പ്രസിഡന്‍റായ അലി സര്‍ദാര്‍ ഭൂട്ടോയുടെ മകനാണ് എന്നത് മാത്രമേയുള്ളൂ. പക്ഷെ നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് ബിലാവല്‍ ഭൂട്ടോയുടെ പേരില്‍ ഇത്തരമൊരു പ്രസ്താവന നടത്തിക്കുന്നത്. പാകിസ്ഥാന്‍ സൈന്യമാണ് ഇതിന് പിന്നില്‍”- റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

വാസ്തവത്തില്‍ സിന്ധുനദീജലം ലഭിക്കാതെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കലാപം കൂട്ടുന്ന സ്ഥിതിവിശേഷമുണ്ട്. കാരണം പാകിസ്ഥാനിലെ കര്‍ഷകര്‍ ആവശ്യമായ 90 ശതമാനം ജലവും വരുന്നത് ഇന്ത്യയില്‍ നിന്നൊഴുകുന്ന സിന്ധൂനദീജലമാണ്. അത് ലഭിക്കാതെ വന്നാല്‍ അവിടുത്തെ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് ആദ്യമൊക്കെ സിന്ധൂനദീജലം നല്‍കിയില്ലെങ്കില്‍ ആ നദിയില്‍ ഇന്ത്യക്കാരുടെ രക്തമൊഴുക്കും എന്ന് വെല്ലുവിളിച്ച ബിലാവല്‍ ഭൂട്ടോ പൊടുന്നനെ സമവായത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ സംശയം ഉയരുന്നുണ്ട്.

എന്തായാലും പാക് അധീനകശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുതരികയും ഇന്ത്യ ആവശ്യപ്പെടുന്ന പാക് ഭീകരരെ വിട്ടുതരികയും ചെയ്താല്‍ മാത്രമാണ് സിന്ധൂനദീജലക്കരാര്‍ സംബന്ധിച്ച ചര്‍ച്ച തന്നെ നടക്കൂ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചത്. ഉയരത്തില്‍ കിടക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്നൊഴുകുന്ന സിന്ധൂനദിയില്‍ നിന്നും ജലം പാകിസ്ഥാന് ലഭിക്കണമെങ്കില്‍ ഇന്ത്യ വിചാരിക്കണം. ഇനി ഈ നദിയിലെ ജലം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മോദി പറയുന്നു.

ഭീകരവാദം നിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരപരിശീലനകേന്ദ്രങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ് പാകിസ്ഥാന്‍. ഐഎംഎഫ് പോലുള്ള അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങള്‍ നല്‍കിയ വന്‍ധനസഹായതുകകള്‍ ആയുധങ്ങള്‍ വാങ്ങാനാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് എന്നതിനര്‍ത്ഥം ഇന്ത്യയുമായി ഇനിയും യുദ്ധത്തിന് തന്നെയാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

“ബിലാവല്‍ ഭൂട്ടോയെക്കൊണ്ട് പാകിസ്ഥാന്‍ സൈന്യം വെറുതെ സമാധാനത്തിന്റെ ഒരു ഒലീവ് ചില്ല നീട്ടുകയാണ് ചെയ്യുന്നത്. അതാണ് മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവനയ്‌ക്ക് പിന്നില്‍. പക്ഷെ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന പാകിസ്ഥാന്‍ പിന്‍വലിക്കുന്നു. കാരണം ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു അവകാശവുമില്ല എന്ന് നാളെ പാക് സൈന്യം പറയുമെന്ന് ഉറപ്പാണ്.” – റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

Tags: pak armyIWTterrorismpakistanBilawal BhuttoMasood AzharIndus Water TreatyOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.