Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ. ബ്ലിറ്റ്സ് ചെസ്സിലായിരുന്നു പ്രജ്ഞാനന്ദ ഗുകേഷിനെ തോല്‍പിച്ചത്. നേരത്തെ റാപ്പിഡ് ചെസ്സില്‍ ഗുകേഷ് പ്രജ്ഞാനന്ദയെ തോല്‍പിച്ചിരുന്നു. പക്ഷെ ബ്ലിറ്റ്സ് ചെസ്സില്‍ പ്രജ്ഞാനന്ദ പകരം വീട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 04:36 pm IST
in Sports
പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

സാഗ് രെബ് :ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ. ബ്ലിറ്റ്സ് ചെസ്സിലായിരുന്നു പ്രജ്ഞാനന്ദ ഗുകേഷിനെ തോല്‍പിച്ചത്. നേരത്തെ റാപ്പിഡ് ചെസ്സില്‍ ഗുകേഷ് പ്രജ്ഞാനന്ദയെ തോല്‍പിച്ചിരുന്നു. പക്ഷെ ബ്ലിറ്റ്സ് ചെസ്സില്‍ പ്രജ്ഞാനന്ദ പകരം വീട്ടി.

പൊതുവേ അതിവേഗ ചെസ്സില്‍ മിടുക്കനാണ് പ്രജ്ഞാനന്ദ. ക്രൊയേഷ്യ ബ്ലിറ്റ്സില്‍ വെറും അഞ്ച് മിനിറ്റാണ് ഒരു ഗെയിമിന് അനുവദിക്കുന്നത്. പിന്നീട് ഓരോ നീക്കത്തിനും രണ്ട് സെക്കന്‍റ് വിതം അധികം ലഭിക്കും. അഞ്ച് മിനിറ്റിനുള്ളില്‍ വിജയിയെ തീരുമാനിക്കുമെന്നതിനാല്‍ അതിവേഗത്തിലായിരിക്കും കരുനീക്കങ്ങള്‍. ഇതില്‍ വിഗദ്ധനാണ് പ്രജ്ഞാനന്ദ.

ബ്ലിറ്റ്സില്‍ മാഗ്നസ് കാള്‍സന്‍ മുന്നേറുന്നു

ക്രൊയേഷ്യ ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ 14 പോയിന്‍റോടെ ഗുകേഷ് ചാമ്പ്യനായിരുന്നു. എന്നാല്‍ ബ്ലിറ്റ്സ് ചെസ്സ് വിഭാഗത്തില്‍ അതിവേഗകരുനീക്കങ്ങളില്‍ വിദഗ്ധനായ മാഗ്നസ് കാള്‍സന്‍ മുന്നേറുകയാണ്. റാപ്പിഡില്‍ പിന്നിലായിരുന്ന മാഗ്നസ് കാള്‍സന്‍ ബ്ലിറ്റ്സ് വിഭാഗത്തിലെ ആദ്യ ദിനത്തിലെ ഒമ്പത് കളികളില്‍ ആറെണ്ണത്തില്‍ വിജയിച്ചു. ബ്ലിറ്റ്സ് ചെസില്‍ മാഗ്നസ് കാള്‍സന്റെ ഗുകേഷിനെ തോല്‍പിച്ചു. മാഗ്നസ് കാള്‍സന്‍ മൂന്ന് കളികളില്‍ സമനില നേടി. ഗുകേഷാകട്ടെ, ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണം തോറ്റു. ഒരെണ്ണം ജയിച്ചു. ഒരു സമനില ഏറ്റുവാങ്ങി. ബ്ലിറ്റ്സും റാപ്പിഡും ചേര്‍ത്താല്‍ ഗുകേഷിന് ഇപ്പോള്‍ 15.5 പോയിന്‍റേ ഉള്ളൂ. മൂന്നാം സ്ഥാനത്താണ് ഗുകേഷ്.

പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡ റാപ്പിഡിലും ബ്ലിറ്റ്സിലും ചേര്‍ത്ത് 16 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ പ്രജ്ഞാനന്ദ രണ്ട് കളി ജയിച്ചപ്പോള്‍ രണ്ട് കളികളില്‍ തോറ്റു. പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍, ഗുകേഷിനെ തോല്‍പിക്കുകയായിരുന്നു. ബാക്കി അഞ്ച് മത്സരങ്ങളില്‍ സമനില നേടി. 13.5 പോയിന്‍റോടെ പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്തുണ്ട്. അമേരിക്കയുടെ വെസ്ലി സോ ആണ് 14.5 പോയിന്‍റോടെ നാലാം സ്ഥാനത്ത്.

Tags: PraggnanandhaaMagnus carlsenGukesh DCroatia Rapid and blitz 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.