പാലക്കാട്: ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയില്‍ .വരിക്കാശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരണ്‍, മകന് കിഷന് എന്നിവരാണ് മരിച്ചത്.
കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് കിരണ്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന് നാലാം ക്ളാസില്‍ ആണ് പഠിക്കുന്നത്.കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ജീവനൊടുക്കിയത്.
അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: