Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ജപ്പാനിലെ സുമിടോമോ മിത് സൂയി ഇന്ത്യയിലെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നു. ഇതിനായി വ്യാപാരനിയന്ത്രണ ഏജന്‍സിയായ സിസിഐയോട് (കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) അനുമതി തേടിയിരിക്കുകയാണ് ജപ്പാനിലെ ബാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 05:08 pm IST
in India, Business

മുംബൈ: ജപ്പാനിലെ സുമിടോമോ മിത് സൂയി ഇന്ത്യയിലെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നു. ഇതിനായി വ്യാപാരനിയന്ത്രണ ഏജന്‍സിയായ സിസിഐയോട് (കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) അനുമതി തേടിയിരിക്കുകയാണ് ജപ്പാനിലെ ബാങ്ക്.

സുമിടോമോ മിത്സൂയി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ബഹുരാഷ്‌ട്ര ബാങ്കാണ് സുമിടോമോ മിത് സൂയി ബാങ്ക്. ഇതിനെ എസ് എംബിസി ഗ്രൂപ്പ് എന്നും വിളിക്കും. ജപ്പാനിലെ ടോക്യോയിലെ ചിയോഡയിലാണ് എസ്എംബിസിയുടെ ആസ്ഥാനം. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ എസ് എംബിസിയ്‌ക്ക് 2024 ഡിസംബറിലെ കണക്ക് പ്രകാരം 2 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ട്.

യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ഏഴ് ബാങ്കുകളും 20 ശതമാനത്തോളം ഓഹരികള്‍ വാങ്ങിയിരുന്നു. ഈ ഓഹരികള്‍ എല്ലാം കൂടി 13,483 കോടി രൂപയ്‌ക്ക് വില്‍ക്കാന്‍ ഒരുക്കമാണെന്ന് സ്റ്റേറ്റ് ബാങ്കുള്‍പ്പെടെ റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിരുന്നു. ഈ ഡീല്‍ നടന്നാല്‍ ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്നും എത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി അത് മാറും.

യെസ് ബാങ്കിന്റെ ഓഹരി വാങ്ങുന്നതോടൊപ്പം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ വോട്ടിംഗ് അവകാശവും എസ് എംബിസിയ്‌ക്ക് ലഭിക്കും. ഇന്ത്യയില്‍ ഇപ്പോഴേ എസ് എംബിസി പ്രവ‍ര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശബാങ്കാണ് എസ് എംബിസി.

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ എസ് എം എഫ് ജി ഇന്ത്യാ ക്രെഡിറ്റ് കമ്പനി ഇന്ത്യയിലെ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ്. യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനുള്ള അപേക്ഷ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ തള്ളിക്കളയാന്‍ സാധ്യതയില്ല. കാരണം ഈ ഏറ്റെടുക്കലില്‍ മത്സരക്ഷമത എന്ന കാര്യം ഉടലെടുക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായ എസ് എംഎഫ് ജി ഗ്രൂപ്പ് ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ധനഇടപാടുകളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ വായ്‌പനല്‍കല്‍, ഡിജിറ്റല്‍ പേമെന്‍റ്, നിക്ഷേപം സ്വീകരിക്കല്‍, വിദേശനാണ്യ സേവനം, സെക്യൂരിറ്റികള്‍ക്കെതിരായി വായ്‌പ നല്‍കല്‍, ക്യാഷ് മാനേജ് മെന്‍റ് എന്നിവ ഉള്‍പ്പെടുന്നു.

ഈ ഇടപാട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സുമിടോമൊ മിത് സൂയി ബാങ്കിംഗ് കോര്‍പറേഷന്‍ മുംബൈ ആസ്ഥാനമായ യെസ് ബാങ്കിന്റെ ഏറ്റവും വലിയ ഒറ്റയ്‌ക്കുള്ള നിക്ഷേപകര്‍ ആയി മാറും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശം 13.81 ശതമാനം ഓഹരികള്‍ ആണുള്ളത്. ഇതിന് 8889 കോടി രൂപയാണ് നല്‍കുക. ബാക്കി 6.81 ശതമാനം ആക്സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ കൈവശമാണുള്ളത്. ഈ 6.81 ശതമാനം ഓഹരികള്‍ക്ക് 4,594 കോടി രൂപയും നല്‍കും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2406 കോടി രൂപയാണ് യെസ് ബാങ്കിന്റെ ലാഭം.

Tags: Sumitomo Mitsui Financial CorporationSMFCYes BankJapanBankingIndian BankingSMBCSumitomo Mitsui Banking Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
World

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

Career

‘ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ച് വരൂ, ബ്ലൂ കോളര്‍ ജോലികള്‍ ഉള്‍പ്പെടെ ജപ്പാനില്‍ നിറയെ അവസരങ്ങള്‍’

World

ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.