Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 12:46 pm IST
in Kerala

ആലപ്പുഴ: നമ്മള്‍ വേലികെട്ടുകാരും മറ്റുള്ളവര്‍ സദ്യയുണ്ണുന്നവരുമാകുന്ന ദുരവസ്ഥ മാറണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെയും വിവിധ പോഷക സംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലുമെല്ലാം സമുദായാംഗങ്ങളെ അവഗണിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. ന്യൂനപക്ഷങ്ങളെന്ന് അവകാശപ്പെടുന്ന മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇന്ന് മുന്നാക്കമാണ്.

മലബാര്‍ മേഖലയില്‍ സമുദായത്തിന് ഒരു കുടിപ്പള്ളിക്കുടം പോലുമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയ എന്നെ വര്‍ഗീയവാദിയാക്കുകയും കോലം കത്തിക്കുകയുംചെയ്തു. പറഞ്ഞതിന് പരിഹാരം കാണുന്നതിന് പകരം എന്നെ കല്ലെറിയാനും കോലംകത്തിക്കാനുമാണ് ചിലര്‍ മുതിര്‍ന്നത്. ഈ രാഷ്‌ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഒന്നായി നിന്ന് നന്നാകാതിരുന്നാല്‍ ഗതികേടില്‍ നിന്ന് ഗതികേടിലേക്കാകും നമ്മുടെ പോക്ക്. ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

യോഗം പ്രസിഡന്റ് ഡോ. എം.എന്‍ .സോമന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്‍മഥന്‍, സുന്ദരന്‍,പ്രസന്നന്‍, ബാബു കടുത്തുരുത്തി, പി.എസ്.എന്‍, ബാബു, ഷീബ,എബിന്‍ അമ്പാടി, ബിപിനന്‍, സന്ദീപ് പച്ചയില്‍, എ.ജി. തങ്കപ്പന്‍, ബേബി റാം എന്നിവര്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെ 520 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. സൂംബയ്‌ക്ക് പിന്തുണ നല്‍കിയും, പിന്നാക്ക സംവരണത്തിനുമായി രണ്ട് പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു.

ഹൈക്കോടതിയില്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലുകളായി നിയമിച്ച സീനിയര്‍ കൗണ്‍സില്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ്, അഡ്വ. ശ്രീകുമാര്‍ തട്ടേലത്ത്, അഡ്വ. പ്രതീഷ് പ്രഭ, അഡ്വ. ശാന്താറാം റോയ്, അഡ്വ. പ്രദീപ്കുമാര്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സംഗീത വിശ്വനാഥ്, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍ എന്നിവരെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ആദരിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികള്‍ എന്നിവര്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.

Tags: Vellappally NatesanSNDP meetingeducation sectors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

Kerala

മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

Kerala

യൂട്യൂബുകാര്‍ക്ക് പണം കൊടുത്ത് എന്നെ ചീത്ത പറയിക്കുന്നത് ചില മത ശക്തികളെന്ന് വെള്ളാപ്പള്ളി നടേശന്‍

Kerala

124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതി

Kerala

പത്മഭൂഷൺ അംഗീകാരം കിട്ടിയതിൽ സന്തോഷം, പുരസ്‌കാരം ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.