Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 11:54 am IST
in Kerala

തിരുവനന്തപുരം: പൂക്കോട് സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാര്‍ ഇപ്പോഴും വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാതെ പൂഴ്‌ത്തിവയ്‌ക്കുകയാണ്. പണം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ഹെക്കോടതിയെ സമീപിച്ചു. സിപിഎം അന്നൊഴുക്കിയത് മുതലക്കണ്ണീരാണെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്‌ക്കുള്ളില്‍ നല്‍കണമെന്ന് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് പൂഴ്‌ത്തി. ഇതോടെ എട്ട് ശതമാനം പലിയടക്കം നഷ്ടപരിഹാരം നല്‍കാന്‍ മുനഷ്യാവകാശ കമ്മീഷന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതും അനുസരിച്ചില്ല. ഇതോടെ പണം നല്‍കിയ രേഖകളുമായി ജൂലൈ 10ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതും പണം നല്‍കുന്നതും തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവത്തിന്റെ ഇരയെ ഇപ്പോഴും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയാണ്. എസ്എഫ്‌ഐക്കാര്‍ പ്രതികളായതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിച്ചും പ്രതികള്‍ക്ക് പഠനത്തിന് അവസരം നല്‍കിയും വൈരാഗ്യം തീര്‍ക്കുകയാണ്. ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ജുനൈദിന് 10 ലക്ഷവും തുര്‍ക്കിക്ക് സഹായവും നല്‍കിയത് ഉള്‍പ്പെടെ കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കുപോലും ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരാണിത്. എന്നിട്ടും മനുഷ്യ മനസാക്ഷിയെ ഏറെ വേദനിച്ച സംഭവത്തില്‍ പണം നല്‍കാന്‍ മടിയെന്തെന്ന് വ്യക്തമാക്കണം. ഭരണഘടന അനുശാസിക്കുന്ന നീതി കുടുംബത്തിന് നിഷേധിക്കുകയാണ്. ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. കുടുംബത്തിന് പണം നല്‍കി മനഷ്യാവകാശ കമ്മീഷന് മുന്നില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതിലെ മാനക്കേടില്‍ നിന്നും രക്ഷിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

സൂംബാ വിവാദം കേരളത്തെ 14-ാം നൂറ്റാണ്ടിലേക്ക് നടത്താനുള്ള ശ്രമമാണ്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന അഭിപ്രായം ബിജെപിക്കില്ല. ആണിനെയും പെണ്ണിനെയും മറകെട്ടിയിരുത്തി സമ്മേളനം നടത്തിയവരാണ് എസ്എഫ്‌ഐ. സിപിഎം മതമൗലികവാദികള്‍ക്ക് കീഴ്‌പെട്ടവിവരം മന്ത്രി വി. ശിവന്‍കുട്ടിക്ക് അറിവില്ലാത്തതാകാം വിവാദത്തിന് കാരണം. സിപിഎമ്മിന്റെ വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ബിജെപി കോര്‍ കമ്മറ്റി വാര്‍ത്തകള്‍ മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സന്ദീപ് പറഞ്ഞു.

Tags: Kerala GovernmentSiddharth's ragging deathcompensation hoarded
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.