Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 10:58 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യക്തതയില്ലാത്ത വിശദീകരണവുമായി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍. മത ചിഹ്നം ഉപയോഗിച്ചതിനാലാണ് ഇടപെട്ടതെന്ന വിശദീകരണം സര്‍വകലാശാലാ വിസി ഡോ. മോഹനന്‍ കുന്നമ്മല്‍ തള്ളി. മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി കര്‍ശന നിര്‍ദേശം നല്കി.

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ ശ്രമിച്ചെന്ന പരാതിയിലാണ് രാജ്ഭവന്‍ വിസിയോട് റിപ്പോര്‍ട്ട് തേടിയത്. വിസി രജിസ്ട്രാറോട് അടിയന്തര മറുപടി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചവരെയാണ് സമയം നല്കിയിരുന്നത്. വിശദീകരണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് വിസി വ്യക്തത ആവശ്യപ്പെട്ടത്. പരിപാടി സംഘടിപ്പിച്ച ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളില്‍ മത ചിഹ്നം ഉപയോഗിച്ചെന്ന് വിദ്യാര്‍ത്ഥികളും സെക്യൂരിറ്റിയും പരാതി പറഞ്ഞതിനാലാണ് ഇടപെട്ടത്. കലാപാന്തരീക്ഷം ഉള്ളതിനാലാണ് പോലീസിനെ വിളിച്ചത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇങ്ങോട്ടാണ് എഡിസി വിളിച്ചതെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. ഇത് വിസി തള്ളി.

മത ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാന്‍ വിസി ആവശ്യപ്പെട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പരിപാടി നടത്താന്‍ ഹാള്‍ അനുവദിച്ചത് റദ്ദാക്കാനുള്ള കാരണവും റദ്ദാക്കിയുള്ള ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കാന്‍ രജിസ്ട്രാറിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. സംഘാടകരായ ശ്രീപദ്മനാഭ സേവാസമിതിക്കെതിരേ പരാതി നല്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും സാഹചര്യവും വിശദമാക്കാനും ആവശ്യപ്പെട്ടതിലും വിശദീകരണത്തിന് സാധിച്ചിട്ടില്ല.

സെനറ്റ് ഹാള്‍ അനുവദിച്ച ശേഷം അതിനെ നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുന്നതിലും രജിസ്ട്രാര്‍ പരാജയപ്പെട്ടെന്നാണ് വിവരം.

Tags: Kerala Governor Rajendra Vishwanath ArlekarKerala University Senate hallreligious symbolഡോ. കെ.എസ്. അനില്‍കുമാര്‍ഡോ. മോഹനന്‍ കുന്നമ്മല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

തിരുനാവായയിലെ മഹാമാഘമഹോത്സവത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജമുയര്‍ത്തുന്നു
Kerala

മഹാമാഘ മഹോത്സവത്തിന് ധര്‍മ്മധ്വജമുയര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.