Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണം:പാക് പ്രധാനമന്ത്രി; പാക് അധീനകശ്മീര്‍ തിരിച്ചുതരുന്നതിനെക്കുറിച്ചു് മാത്രം ഇന്ത്യ

സിന്ധുനദീജലം വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന നിലപാട് ഇന്ത്യ കടുപ്പിച്ചതോടെ ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണമെന്ന അഭിപ്രായവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ്. അതേ സമയം, പാക് അധിന കശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കുന്നതിനെപ്പറ്റിയും തീവ്രവാദത്തെപ്പറ്റിയും മാത്രമേ ചര്‍ച്ച നടത്തൂ എന്ന് സ്വരം കടുപ്പിക്കുകയാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 08:13 pm IST
in World

ന്യൂദല്‍ഹി: സിന്ധുനദീജലം വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന നിലപാട് ഇന്ത്യ കടുപ്പിച്ചതോടെ ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണമെന്ന അഭിപ്രായവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ്. അതേ സമയം, പാക് അധിന കശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കുന്നതിനെപ്പറ്റിയും തീവ്രവാദത്തെപ്പറ്റിയും മാത്രമേ ചര്‍ച്ച നടത്തൂ എന്ന് സ്വരം കടുപ്പിക്കുകയാണ് ഇന്ത്യ.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിക്കവേയാണ് ഇന്ത്യയുമായി അര്‍ത്ഥവത്തായ സംഭാഷണം നടത്താന്‍ താല്‍പര്യമുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. പക്ഷെ ഒരു കാരണവശാലും പാകിസ്ഥാന് സിന്ധുനദീജലം നല്‍കുന്ന പ്രശ്നമില്ലെന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. ഇക്കാര്യം ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ തറപ്പിച്ചു പറയുകയും ചെയ്തിരുന്നു.

സിന്ധുനദീജലം കിട്ടാത്തതിനാല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേതുള്‍പ്പെടെ കര്‍ഷകര്‍ അസ്വസ്ഥരാണ്. അവരുടെ കൃഷിയ്‌ക്ക് ആവശ്യമായ ജലം കിട്ടാത്തതിനാല്‍ ഇത് ഒരു കര്‍ഷകകലാപമായി തന്നെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂപപ്പെട്ടേയ്‌ക്കുമെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

Tags: Shehbaz SharifIndus Water TreatyINDUS WATERIndia Pak warPakistan India war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗദിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ രൂപീകരിച്ചെന്ന് വീമ്പിളക്കി കരാര്‍ ഫയലുകള്‍ കൈമാറിയ ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും (ഇടത്ത്) നിരാശയോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (നടുവില്‍) ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (വലത്ത്)
World

കയ്യിലെ ഇസ്ലാമിക നേറ്റോ കരാര്‍ എന്തായി? സൗദി അറേബ്യയെ ആക്രമിച്ച ഇറാനെ എന്തേ പാകിസ്ഥാന്‍ അണുബോംബിട്ട് നശിപ്പിച്ചില്ല? പാകിസ്ഥാന്റെ നുണ പൊളിഞ്ഞു

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

ശേഷനാഗ് 150 സ്വാം ഡ്രോണുകള്‍
India

വെട്ടുകിളികള്‍ കൂട്ടത്തോടെ വന്ന് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതുപോലെ കൂട്ടമായി പറന്ന് വരുന്ന സ്വാം ഡ്രോണുകള്‍…ശത്രുപാളയത്തെ തകര്‍ക്കും ശേഷനാഗ്

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

തോളില്‍ ചുമക്കാവുന്ന വിമാനവേധ മിസൈല്‍ ഉപയോഗിച്ച് സൈനികന്‍ പാഞ്ഞ് വരുന്ന ഒരു ക്രൂയിസ് മിസൈലിനെ തകര്‍ക്കുന്നു
India

തോളില്‍ ചുമന്നു നടക്കാന്‍ പറ്റുന്ന ഇന്ത്യയുടെ വിമാനവേധമിസൈലുകള്‍; ഇനി ഇതുകൊണ്ട് താഴ്ന്ന് പറക്കുന്ന ക്രൂയിസ് മിസൈലുകളെയും വീഴ്‌ത്താം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.