Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

താക്കറേ എന്ന ബ്രാന്‍ഡിനെ ഏക്നാഥ് ഷിന്‍ഡേ ഗ്രൂപ്പ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ കൊല്ലൂ എന്നും വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. താങ്കളെ കൊല്ലേണ്ട കാര്യമില്ലെന്നും താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്നും ഏക് നാഥ് ഷിന്‍ഡേ ഇതിന് മറുപടി നല്‍കി. അവിഭക്തശിവസേനയുടെ 59ാം സ്ഥാപകദിനത്തിലായിരുന്നു ഉദ്ധവ് താക്കറെ വെല്ലുവിളി നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 07:16 pm IST
in India

മുംബൈ: താക്കറേ എന്ന ബ്രാന്‍ഡിനെ ഏക്നാഥ് ഷിന്‍ഡേ ഗ്രൂപ്പ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ കൊല്ലൂ എന്നും വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. താങ്കളെ കൊല്ലേണ്ട കാര്യമില്ലെന്നും താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്നും ഏക് നാഥ് ഷിന്‍ഡേ ഇതിന് മറുപടി നല്‍കി. അവിഭക്തശിവസേനയുടെ 59ാം സ്ഥാപകദിനത്തിലായിരുന്നു ഉദ്ധവ് താക്കറെ വെല്ലുവിളി നടത്തിയത്.

1991ലെ പ്രഹാര്‍ എന്ന സിനിമയില്‍ നാനാ പടേക്കര്‍ പറയുന്ന ഡയലോഗ് ആണ് ഉദ്ധവ് താക്കറെ വേദിയില്‍ പറഞ്ഞത്. “സിനിമയില്‍ ഒരു കൂട്ടം ഗുണ്ടകളുടെ നടുവില്‍ നിന്ന് നാനാ പടേക്കര്‍ പറയുന്നുണ്ട്- വരൂ, എന്നെയും കൊല്ലൂ എന്ന്. ഒരു കൂട്ടം ചതിയന്മാരുടെ നടുവില്‍ നിന്ന് ഞാനും പറയുന്നു, വരൂ എന്നെ കൊല്ലൂ…നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ അടുത്തുവരൂ”- താക്കറേ പറഞ്ഞു. “പക്ഷെ വരുമ്പോള്‍ അമിതാഭ് ബച്ചന്റെ തൃശൂല്‍ എന്ന സിനിമയിലേതുപോലെ ഒരു ആംബുലന്‍സ് കൂടി കൊണ്ടുവരേണ്ടതായി വരും. “- ഉദ്ധവ് താക്കറെ പറഞ്ഞു.
“മറാത്തി പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യത്തെ ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. താക്കറെ ബ്രാന്‍ഡിനെ നശിപ്പിക്കാന്‍ വന്നാല്‍ ‍ഞങ്ങള്‍ ബിജെപിയെ നശിപ്പിക്കും.” – ഇതായിരുന്നു ഉദ്ധവ് താക്കറെയുടെ മറ്റൊരു വെല്ലുവിളി.

മറുപടിയുമായി ഏക് നാഥ് ഷിന്‍ഡേ
ഉദ്ധവ് താക്കറെയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഏക്നാഥ് ഷിന്‍ഡേ രംഗത്തെത്തി. വര്‍ളിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ പ്രതിഷേധറാലിയ്‌ക്ക് ശേഷമായിരുന്നു ഷിന്‍ഡേയുടെ മറുപടി. ഇപ്പോഴേ മരിച്ചുകഴിഞ്ഞ ഒരാളെ ആക്രമിക്കേണ്ട കാര്യമെന്താണെന്നായിരുന്നു ഷിന്‍ഡേയുടെ ചോദ്യം. ഇക്കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തോല്‍വിയെ സൂചിപ്പിച്ചാണ് ഷിന്‍ഡേയുടെ ഈ മറുപടി.

“രാഷ്‌ട്രീയമായി മരിച്ചുകഴിഞ്ഞ ഒരാളെ കൊല്ലേണ്ട കാര്യമെന്താണ്? മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ തന്നെ താങ്കളെ കൊന്നുകഴിഞ്ഞു. “- ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു. “താങ്കളെ കൊല്ലാന്‍ വരുമ്പോള്‍ ഒരു ആംബുലന്‍സ് കൂടി കൊണ്ടുവരാന്‍ താങ്കള്‍ പറയുന്നത് കേട്ടു. പക്ഷെ സിംഹത്തോല്‍ അണിഞ്ഞ ചെന്നായ ഒരിയ്‌ക്കലും സിംഹമാകില്ല എന്ന് താങ്കളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” – ഷി‍ന്‍ഡേ പറഞ്ഞു.

ഉദ്ധവ് താക്കറെ പറയുന്ന താക്കറെ ബ്രാന്‍ഡ് എന്താണ്?

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഭരണം കൈവിടുമെന്ന് ഏതാണ്ട് ഉറപ്പായി.അദ്ദേഹത്തിന്റെ പക്ഷത്തുള്ള ഏകദേശം 50ഓളം മുനിസിപ്പര്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇതിന് പുറമെ മറ്റ് ഏതാനും മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനപക്ഷത്തും ചേര്‍ന്നുകഴിഞ്ഞു. ഉദ്ധവ് താക്കറെ പക്ഷം നിലനില്‍പിന് തന്നെ കഷ്ടപ്പെടുകയാണ്. ഇതിനിടെ മുഖം രക്ഷിയ്‌ക്കാന്‍ ഉദ്ധവ് താക്കറെയും സഹോദരനായ (കസിന്‍) രാജ് താക്കറെയും സഖ്യമുന്നണിയായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി  നേരിടാനിരിക്കുകയാണ്. ഇതിനെയാണ് താക്കറെ ബ്രാന്‍ഡ് എന്ന് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ തവണ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയ്‌ക്ക് 86 സീറ്റും ബിജെപിക്ക് 82 സീറ്റും ആണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ലഭിച്ചത്. ഇക്കുറി വന്‍ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. 75000 കോടി രൂപ വരെ വാര്‍ഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനാണ്  ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍.

 

 

 

 

Tags: bjpUddhav ThackerayEknath ShindeRaj ThackerayBMC electionMumbai Municipal Corporation election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.