Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 12:39 am IST
in World

ടെഹ് റാന്‍: സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

മാത്രമല്ല, ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കാനും ഇസ്രയേലിന് സാധിച്ചു. ഏത് നിമിഷവും വധിക്കപ്പെട്ടേക്കുമെന്ന ഭീതിയുള്ളതിനാല്‍ ആയത്തൊള്ള ഖമേനിയ്‌ക്ക് ഒളിവില്‍ പോകേണ്ടി വന്നു എന്നത് ഇറാന്റെ ദൗര്‍ബല്യം തന്നെയാണ് തുറന്നുകാട്ടിയത്. പകരം ചില മതമേധാവികളെ അധികാരം ഏല്‍പിച്ചു എന്ന് ആയത്തൊള്ള ഖമേനി പക്ഷം  അവകാശപ്പെട്ടുവെങ്കിലും ഖമേനിയുടെ അധികാരം വല്ലാതെ ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ഖമേനി ഇറാന്റെ അവസാനവാക്കല്ലെന്ന സന്ദേശം പരന്നുകഴിഞ്ഞു. ഇനി വരും നാളുകളില്‍ കാണാന്‍ പോകുന്നത് ഇറാനുള്ളില്‍ ആഭ്യന്തരകലാപമാണ്. അതിലേക്കാണ് അമേരിക്കയും ഇസ്രയേലും ഇനി നീങ്ങാന്‍ പോകുന്നത്.

മൊസ്സാദിന്റെ വിജയം

മൊസ്സാദ് എന്ന ഇസ്രയേല്‍ രഹസ്യസേനയുടെ കരുത്തും ലോകത്തിന് ബോധ്യമായി. ഇറാനുള്ളില്‍ മാസങ്ങളുടെ ശ്രമഫലമായി നുഴഞ്ഞുകയറുകയും ആധുനികമായ ഡ്രോണുകളും മിസൈലുകളും അവിടേക്ക് ഒളിച്ചുകടത്തി ഇറാനുള്ളില്‍ നിന്നു കൊണ്ട് തന്നെ ആയുധങ്ങള്‍ അയച്ച് ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാന്‍സ് എന്ന ആണവകേന്ദ്രം തകര്‍ക്കുകയും പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കുകയും മിസൈല്‍ അയക്കുന്നതിനുള്ള ലോഞ്ചറുകള്‍ 30 ശതമാനത്തിലധികം തകര്‍ക്കുകയും ബലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ക്കുകയും ചെയ്ത മൊസ്സാദിന്റെ പ്രവര്‍ത്തനം എത്രത്തോളും സൂക്ഷ്മമവും കൃത്യവും ആണെന്ന് ഇനി വിവരിക്കേണ്ട ആവശ്യമില്ല. മൊസ്സാദ് എന്ന രഹസ്യഏജന്‍സിയുടെ രഹസ്യവിവരശേഖരണമിടുക്കും ഇസ്രയേലിലെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആയുധമികവും ഇസ്രയേല്‍ പ്രതിരോധസേനയുടെ ധീരതയും എക്കാലവും വാഴ്‌ത്തപ്പെടും.

ഖമേനിയുടെ സൈനികക്കരുത്ത് വെറും ഭോഷ്ക്

ഖമേനി ഭരണത്തിന് മതമേലങ്കിയണിഞ്ഞ് ഇനി അധികകാലം വാഴാന്‍ കഴിയില്ല. കാരണം അത് ഭീകരത അണിയുന്ന മുഖം മൂടി മാത്രമാണെന്നും ഖമേനി സര്‍ക്കാരിന് ലെബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകള്‍ ഖമേനിയുടെ ഇഷ്ടത്തിനൊത്ത് ചലിക്കുന്ന പാവകളാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ഇസ്രയേലിലെ ഖമേനി വിരുദ്ധ ശക്തികള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.

ഖമേനിയെ അനുകൂലിച്ച് ഇറാനില്‍ വന്‍പ്രകടനങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്ത വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. കാരണം അവിടെ ഈ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത് ഖമേനി സര്‍ക്കാര്‍ തന്നെയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

12 ദിവസത്തെ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു കാര്യം ഉറപ്പിക്കാം. അദ്ദേഹം മൃഗീയ ഭൂരിപക്ഷത്തോടെ അടുത്ത ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് സംശയമില്ല.

ഹോര്‍മുസ് കടലിടുക്കും ഗള്‍ഫിലെ അമേരിക്കന്‍ സൈനികത്താവളങ്ങളും

അമേരിക്കയുടെ രണ്ട് ദൗര്‍ബല്യങ്ങള്‍ ഇറാന് അറിയാം. അറ്റകൈക്ക് ആ ദൗര്‍ബല്യങ്ങളെ തൊടാന്‍ മടിക്കില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തടയലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തലും. ഇത് രണ്ടും ഇറാന്‍ നടത്തി. അവസാനകൈപ്രയോഗം. അത് വെടിനിര്‍ത്തലിന് ആക്കം കൂടിയ രണ്ട് ഘടകങ്ങള്‍ ആണെങ്കിലും അതിന് മുന്‍പേ ഇസ്രയേലും യുഎസും നേടടേണ്ടത് നേടിക്കഴിഞ്ഞിരുന്നു എന്ന് ഇറാന്‍ വാഴ്‌ത്തുന്നവര്‍ മനസ്സിലാക്കുന്നില്ല.

Tags: BenjaminNetanyahu12 days wariranMossadIsraelNetanyahuceasefireIsraelIranwarAyatollah Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.