Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 08:42 am IST
in Entertainment

മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ടെന്ന് നടന്‍ മധു. മലയാള സിനിമയില്‍ വയലന്‍സ് കൂടി വരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഇതിഹാസ താരം. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പ്രതികരണം.

 

മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരത്തിലുമുണ്ട്. എന്നാല്‍ വയലന്‍സ് എങ്ങനെ കാണിക്കുന്നുവെന്നതിലാണ് പ്രശ്‌നമിരിക്കുന്നതെന്നും മധു പറയുന്നു.

 

”വയലന്‍സ് അധികമാണോന്ന് ചോദിച്ചാല്‍ അധികമാണ്. എന്തുകൊണ്ട് വയലന്‍സിന് ഇത്രയും അട്രാക്ഷന്‍ എന്ന് ചോദിക്കാം. രാമായണത്തിലുള്ള പോലുള്ള വയലന്‍സുള്ള ഏതെങ്കിലും പടത്തില്‍ ഉണ്ടോ? മഹാഭാരതത്തിലും ഉണ്ട്. 2000 അസുരന്മാരെയാണ് അമ്പു കൊണ്ട് കൊന്നിട്ടുള്ളത്. അതിലെ വയലന്‍സ് നോക്കുമ്പോള്‍ മലയാള സിനിമയിലെ വയലന്‍സ് ഒന്നുമല്ല” മധു പറയുന്നു.

 

വയലന്‍സ് കാണിക്കുന്ന രീതിയിലാണ് കുഴപ്പം. രാമന്‍ മനുഷ്യന്റെ മുകളിലുള്ള കഥാപാത്രമാകുന്നതോടെ, മാജിക്കും വരുന്നതോടെ ആര്‍ക്കും ഒന്നും തോന്നില്ല. ഇതുപക്ഷെ അങ്ങനെയല്ല. വല്ലവന്റേയും താടിയില്‍ അടിച്ചാല്‍ അവന്‍ മുകളിലേക്ക് പോവുക, മൂന്ന് കരണം മറഞ്ഞ് വീഴുക, എഴുന്നേറ്റ് നിന്ന് വീണ്ടും അടിക്കുക. പിള്ളേര് കയ്യടിക്കുമായിരിക്കും. പക്ഷെ ശകലം ബോധമുള്ളവര്‍ക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

 

ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടിവരെയുള്ള സിനിമയുടെ യാത്രയ്‌ക്ക് സാക്ഷ്യം വഹിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്ത താരമാണ് മധു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഒടിടിയില്‍ നിന്നടക്കമുള്ള സിനിമകള്‍ താന്‍ കാണാറുണ്ടെന്നാണ് മധു പറയുന്നത്.

 

”ഇപ്പോഴത്തെ സിനിമകള്‍ കാണാറുണ്ട്. ഒടിടിയില്‍ വരുന്ന സിനിമകളൊക്കെ ഞാന്‍ ഓടിച്ചു നോക്കാറുണ്ട്. പത്തോ പതിനഞ്ചോ മിനുട്ട് കണ്ടിട്ടും സഹിക്കാന്‍ വയ്യാത്തത് ആണെങ്കില്‍ കാണുന്നത് നിര്‍ത്തും. ഒരുമാതിരി സഹിക്കാവുന്നത് ആണെങ്കില്‍ മാത്രമേ കാണുകയുള്ളൂ” എന്നാണ് താന്‍ സിനിമ കാണുന്ന രീതിയെക്കുറിച്ച് മധു പറയുന്നത്.

Tags: violenceRamayanamMalayalam MovieActor MadhuMahabharatham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

Entertainment

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

Music

അരൂപി” വീഡിയോ ഗാനം റിലീസായി.

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.