Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

കഴിഞ്ഞ മൂന്ന് വർഷമായി ഈ നിയമവിരുദ്ധ ബിസിനസ്സ് ഇവർ നടത്തിവരികയായിരുന്നു. ഇതിനായി ഡാർക്ക് വെബ് വഴി വളരെ ഹൈടെക് രീതിയിലൂടെയാണ് ഇത് പ്രവർത്തിച്ചിരുന്നത്

Janmabhumi Online by Janmabhumi Online
Jun 23, 2025, 11:40 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നൈജീരിയൻ സംഘം അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി മെഹ്‌റോളി പ്രദേശത്ത് രഹസ്യമായി പ്രവർത്തിച്ചുവന്നിരുന്ന ഈ നിയമവിരുദ്ധ മയക്കുമരുന്ന് ഫാക്ടറി നൈജീരിയൻ പൗരൻമാരുടെ ഒരു റാക്കറ്റാണ് നടത്തിയിരുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ലൈവ് ഹിന്ദുസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച് പ്രതികൾ കഴിഞ്ഞ മൂന്ന് വർഷമായി ഈ നിയമവിരുദ്ധ ബിസിനസ്സ് നടത്തിവരികയായിരുന്നു. ഇതിനായി ഡാർക്ക് വെബ് വഴി വളരെ ഹൈടെക് രീതിയിലൂടെയാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഡാർക്ക് വെബ് വഴി കൊറിയർ ഡെലിവറി ചെയ്യുകയും ഓർഡറുകൾ എടുക്കുകയും ചെയ്തിരുന്നത് പ്രതികളായിരുന്നു.

മെഹ്‌റൗളിയിലെ ഒരു മുറിയിൽ നിയമവിരുദ്ധമായി മയക്കുമരുന്ന് നിർമ്മിക്കുന്നുണ്ടെന്നും മാർക്കറ്റിൽ വിൽക്കുന്നുണ്ടെന്നും ദൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പോലീസ് സ്ഥലം റെയ്ഡ് ചെയ്തപ്പോൾ അവിടെയുള്ള ദൃശ്യം കണ്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഒരു സാധാരണ കൊറിയർ എന്ന വ്യാജേന ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കും നേപ്പാളിലേക്കും മയക്കുമരുന്ന് കടത്തുന്നുണ്ടായിരുന്നു.

തുടർന്ന് കുറ്റവാളികളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഈ ആളുകൾ അവരുടെ രാജ്യമായ നൈജീരിയയിൽ മയക്കുമരുന്ന് നിർമ്മിക്കാനുള്ള സാങ്കേതികത പഠിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവർ ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ വളരെ ഉയർന്ന നിലവാരമുള്ളതായിരുന്നു. ഇവരിൽ നിന്നെല്ലാം കൊക്കെയ്ൻ, മയക്കുമരുന്ന്, രാസവസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾ പോലീസ് കണ്ടെത്തി.

നിലവിൽ ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും ദൽഹി പോലീസ് അറിയിച്ചു.

എന്താണ് ഡാർക്ക് വെബ്

സാധാരണക്കാർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത ഇന്റർനെറ്റിന്റെ ഇരുണ്ട ലോകമാണ് ഡാർക്ക് വെബ്. മിക്ക കുറ്റവാളികളും, മയക്കുമരുന്ന് കടത്തുകാരും, തീവ്രവാദികളും, മറ്റ് സാമൂഹിക വിരുദ്ധരും ഡാർക്ക് വെബിൽ സജീവമാണ്. ആളുകളുടെ കണ്ണിൽ നിന്ന് ഒഴിഞ്ഞുമാറി അവർ തങ്ങളുടെ ദൗത്യങ്ങൾ നിർവഹിക്കുന്നു. VPN വഴി മാത്രമേ ഡാർക്ക് വെബ് ആക്‌സസ് ചെയ്യാൻ കഴിയൂ എന്നതിനാൽ സാധാരണ ഇന്റർനെറ്റ് വഴി അവരിലേക്ക് എത്താൻ പോലും കഴിയില്ല.

Tags: Nigerian drugs mafiadelhiarrestpoliceIllegal drugs
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

Kerala

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

India

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

World

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

Local News

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത് 

Businesswoman holding jigsaw puzzle pieces with “Cancer screening” text

സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies