Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 03:48 pm IST
in Automobile

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് (എംടിബി), എല്‍സിവി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പുനല്‍കി പുതിയ മഹീന്ദ്ര ഫ്യൂരിയോ 8 വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ, ഇല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ എന്ന മഹീന്ദ്രയുടെ അതുല്യ ഗ്യാരന്‍റിയോടെയാണ് ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ട്രക്കുകളുടെ ആധുനിക ശ്രേണിയായ മഹീന്ദ്ര ഫ്യൂരിയോ 8 എത്തുന്നത്.

മഹാരാഷ്‌ട്രയിലെ ചക്കാനിലുള്ള മഹീന്ദ്രയുടെ ലോകോത്തര പ്ലാന്‍റിലാണ് നിര്‍മാണം. എല്‍സിവി വിഭാഗത്തിലെ വൈവിധ്യമാര്‍ന്ന ബിസിനസ് ആവശ്യകതകള്‍ നിറവേറ്റുന്ന തരത്തില്‍ 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മഹീന്ദ്ര ഫ്യൂരിയോ 8 വരുന്നത്. മികച്ച ഇന്‍ക്ലാസ് മൈലേജ്, ഉയര്‍ന്ന പേലോഡ് ശേഷി, സുഖമമായ റൈഡിനും സുരക്ഷക്കുമായി അത്യാധുനിക ക്യാബിന്‍ എന്നിവയും ഫ്യൂരിയോ 8 വാഗ്ദാനം ചെയ്യുന്നു.

6 ടയറുകളില്‍ 22 അടി ലോഡ് ബോഡിയും, 4 ടയറുകളില്‍ 20 അടി ലോഡ് ബോഡിയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എല്‍സിവി കൂടിയാണിത്. കൂടുതല്‍ ലോഡ് വഹിക്കാന്‍ മഹീന്ദ്ര ഫ്യൂരിയോ 8ന് ഏഴടി വീതിയുള്ള ലോഡിങ് ഏരിയയും ഉണ്ട്. ഇരട്ട സര്‍വീസ് ഗ്യാരണ്ടിയാണ് മറ്റൊരു സവിശേഷത. 400ലധികം ടച്ച്പോയിന്‍റുകളിലൂടെ പുതിയ ട്രക്ക് നിരയുടെ സര്‍വീസ് ലഭ്യമാവും. ലൊക്കേഷന്‍ ട്രാക്കിങ്, ജിയോ ഫെന്‍സിങ്, ഫുറ്റ് ഡാഷ്ബോര്‍ഡുകള്‍ തുടങ്ങിയവ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും നൂതന ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ മഹീന്ദ്ര ഐമാക്സും ഫ്യൂരിയോ 8ല്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളിലും മികച്ച മൈലേജ് ഉറപ്പാക്കുന്ന ഡ്യുവല്‍ മോഡ് ഫ്യൂവല്‍സ്മാര്‍ട്ട് സാങ്കേതികവിദ്യയുള്ള മഹീന്ദ്രയുടെ പ്രശസ്തമായ എംഡിഐ ടെക് എഞ്ചിനാണ് മഹീന്ദ്ര ഫ്യൂരിയോ 8 എല്‍സിവികള്‍ക്ക് കരുത്ത് പകരുന്നത്.

പുതിയ ട്രക്ക് നിര മികവിന്റെയും ഉപഭോക്തൃ കേന്ദ്രീകൃതതയുടെയും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ, എല്‍സിവി സെഗ്മെന്‍റിനോടുള്ള ഞങ്ങളുടെ ഗൗരവമായ പ്രതിബദ്ധതയും, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ട്രക്ക്സ്, ബസസ്, സിഇ, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് പ്രസിഡന്‍റുമായ വിനോദ് സഹായ് പറഞ്ഞു. ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടാന്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ഫ്യൂരിയോ 8 സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലാഭം, മനസമാധാനം, ഉയര്‍ന്ന ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണി, സമാനതകളില്ലാത്ത സുരക്ഷ, സുഖം, സൗകര്യം എന്നിവ നല്‍കുന്നതിനാണ് മഹീന്ദ്ര ഫ്യൂരിയോ 8 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് എംടിബി ആന്‍ഡ് സിഇ ബിസിനസ് ഹെഡ് ഡോ.വെങ്കട്ട് ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.

Tags: Commercial vehicleFuel efficiencyMahindralaunchHigh mileageProfitabilityUnique guaranteeTruck and Bus BusinessFurio 8
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിസര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും സ്‌കൂള്‍ മാനേജ്‌മെന്റുകളും

Entertainment

ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ദി ബംഗാൾ ഫയൽസിന്റെ ട്രെയിലർ പുറത്ത് ; ഒരു ദിവസത്തിനുള്ളിൽ കണ്ടത് കോടിയിലധികം പേർ

India

ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയെയും ബഹിഷ്ക്കരിക്കണം ; ‘Boycott Mahindra’! പ്ലക്കാർഡും പിടിച്ച് വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഹമാസ് അനുകൂലികൾ

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

Business

ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ; ആദ്യപാദഫലം ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.