Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 08:17 am IST
in India

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിലൊന്നായ സൺ ടിവിയുടെ ചെയർമാനും എംഡിയുമായ കലാനിധി മാരനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ. സഹോ​ദരനും ഭാര്യയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ചാണ് ദയാനിധി മാരൻ നിയമനടപടിയിലേക്ക് കടന്നത്. തന്റെ മൂത്ത സഹോദരനായ കലാനിധി മാരനെതിരെ ദയാനിധി മാരൻ ലീ​ഗൽ നോട്ടിസയച്ചു.

ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് ഇതുസംബന്ധിച്ച ലീഗൽ നോട്ടീസ് കലാനിധി മാരനും കുടുംബത്തിനും അയക്കുന്നത്. വലിയ സാമ്പത്തിക-ഓഹരി തട്ടിപ്പുകൾ നടന്നിട്ടുള്ളതിനാൽ എസ്എഫ്‌ഐഒ, സെബി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് കേന്ദ്ര ഏജൻസികൾക്ക് ഇതുസംബന്ധിച്ച തെളിവുകൾ കൈമാറുമെന്നും ദയാനിധി മാരൻ പറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിലൊന്നിലെ തർക്കം വീണ്ടും രൂക്ഷമാകുകയാണ്.

സൺ ടിവി ഓഹരിയുമായി ബന്ധപ്പെട്ട് പല ഇടപാടുകളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നെന്നും ലീ​ഗൽ നോട്ടീസിൽ ദയാനിധി മാരൻ ആരോപിക്കുന്നു. സൺ ടിവി നെറ്റ്‍വർക്കിൽ കലാനിധി മാരന് ഇപ്പോൾ 60ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ ഓഹരി പോലും ഇല്ലാതിരുന്ന കലാനിധി മാരൻ തട്ടിപ്പ് നടത്തിയാണ് 2003ൽ ഈ ഓഹരികൾ സ്വന്തമാക്കിയതെന്നാണ് ദയാനിധിയുടെ ആരോപണം. ഓഹരിപങ്കാളിത്ത ഘടന 2003ന് മുൻപുള്ള സ്ഥിതിയിലേക്ക് മാറ്റണമെന്നും ​ദയാനിധി മാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2003-ൽ മുരശൊലി മാരൻ മരിക്കുന്നതിന് തൊട്ടുപിന്നാലെ 2,500 മുതൽ 3,000 രൂപവരെ വിലയുണ്ടായിരുന്ന ഓഹരി പത്ത് രൂപയ്‌ക്ക് ഉൾപ്പെടെ എഴുതി ഏതാണ്ട് 12 ലക്ഷത്തോളം ഓഹരി കലാനിധിയും ഭാര്യയും കൈക്കലാക്കിയെന്നാണ് ആരോപണം. 1993-ലാണ് സൺ ടിവി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത്. 2003 വരെയുള്ള പത്തുവർഷം കലാനിധി മാരൻ സ്ഥാപനത്തിലെ ജോലിക്കാരൻ മാത്രമായിരുന്നു. പിന്നാലെ അദ്ദേഹം 75 ശതമാനത്തോളം ഓഹരികൾ കൈക്കലാക്കിയെന്നാണ് ദയാനിധിയുടെ ആരോപണം.

2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നാണ് ദയാനിധി മാരൻ ആരോപിച്ചു. നിലവിൽ സൺ ടിവിയുടെ മുക്കാൽ ശതമാനത്തോളം ഓഹരി കലാനിധിയുടെയും കുടുംബത്തിന്റെയും കൈവശമാണ്. ഇതിൽ തന്നെയും സഹോദരിയെയും വഞ്ചിച്ചെന്നാണ് ദയാനിധി ആരോപിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഇടപെട്ടേക്കും.

 

Tags: Dayanidhi MaranSun networksSun TVKalanidhi Maran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഡി സഖ്യത്തില്‍ ഭിന്നത രൂക്ഷം; മാരനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

India

നിതീഷ്-സ്റ്റാലിന്‍ പോര് മുറുകുന്നു; ബീഹാറികള്‍ക്കറിയാവുന്ന ജോലി കക്കൂസ് കഴുകല്‍ മാത്രമെന്ന് ഡിഎംകെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.