Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

തെക്കന്‍ ഇറാനിലുള്ള ബുഷെഹ്ര്‍ ആണവ നിലയത്തില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രയേല്‍. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഏക ആണവ നിലയമാണ് ബുഷെഹ്റിലേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 11:58 pm IST
in World
ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ടെഹ് റാന്‍ : തെക്കന്‍ ഇറാനിലുള്ള ബുഷെഹ്ര്‍ ആണവ നിലയത്തില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രയേല്‍. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഏക ആണവ നിലയമാണ് ബുഷെഹ്റിലേത്.

ആണവനിലയം ആക്രമിക്കുന്നതിനെതിരെ ആണവോര്‍ജ്ജ കമ്മീഷന്‍ ഡയറക്ടര്‍ രംഗത്ത്

എന്നാല്‍ ഇതിനെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ കമ്മീഷന്‍ ഡയറക്ടര്‍ റഫേല്‍ ഗ്രോസി രംഗത്തെത്തി. ഇസ്രയേല്‍ ഈ ആണവ നിലയത്തില്‍ ആയിരക്കണക്കിന് കിലോഗ്രാം ആണവ പദാര്‍ത്ഥം സൂക്ഷിച്ചിട്ടുണ്ടെന്നും. ആക്രമണം നടന്നാല്‍ ഇത് അപായകരമായ തോതില്‍ ആണവവികിരണത്തിന് കാരണമായേക്കുമെന്നും ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ റഫേല്‍ ഗ്രോസി പറഞ്ഞു. ആക്രമണത്തില്‍ വൈദ്യുതി നിലച്ചാല്‍ ആണവറിയാക്ടറിന്റെ കേന്ദ്രഭാഗം ഉരുകാന്‍ സാധ്യതയുണ്ടെന്നും അത് വന്‍തോതില്‍ ആണവവികിരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമധാനചര്‍ച്ചയുമായി യുകെ, ഫ്രാന്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രിമാര്‍

ഇതിനിടെ യുകെ, ഫ്രാന്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രിമാര്‍ ഇറാന്റെ വിദേശ കാര്യമന്ത്രിയുമായി ജനീവയില്‍ സമാധാനചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ നയതന്ത്രത്തിന്റെ വഴി ആലോചിക്കാമെന്ന് ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ് ചി പറഞ്ഞു. അതേ സമയം വെള്ളിയാഴ്ചയും വടക്കന്‍ ഇസ്രയേല്‍ പ്രദേശത്ത് ഇറാന്‍ നടത്തിയ ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുകെ ഇറാനിലെ ടെഹ്റാനിലുള്ള യുകെയുടെ എംബസി ഓഫീസിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.

സ്വന്തം പാര്‍ട്ടിയിലെ പ്രതിഷേധം മൂലം ട്രംപ് വിഷമവൃത്തത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 636 ഇറാന്‍ കാര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിനെതിരെ യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സീനിയര്‍ സെനറ്റര്‍മാര്‍ തന്നെ ഇറാനെതിരെ നേരിട്ട് യുദ്ധം ചെയ്യുന്നതില്‍ ട്രംപിനെ വിലക്കിയിരിക്കുകയാണ്.

ചൈനയും റഷ്യയും യുഎസിന് മേല്‍ പരോക്ഷസമ്മര്‍ദ്ദവുമായി രംഗത്ത്

യുദ്ധസാഹചര്യത്തിന് അയവുവരുത്താന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ചൈനയും റഷ്യയും. ഇസ്രയേല്‍ യുഎന്‍ നിയമം ലംഘിച്ചുകൊണ്ടാണ് ഇറാനുമേല്‍ ആക്രമണം നടത്തിയതെന്നും ചൈനയും റഷ്യയും ആരോപിക്കുന്നു.

ടെഹ്റാനില്‍ വന്‍ പ്രകടനം
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണത്തിനെതിരെ വന്‍ പ്രകടനം നടന്നു. ടെഹ്റാനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പിലാണ് പ്രകടനം നടന്നത്.

 

Tags: unBallistic missilenuclear plantIranIsrael warIsraelwarIAEA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

World

ഗള്‍ഫ്ആക്രമണത്തില്‍ ഇറാനെതിരായ യു.എന്‍ പ്രമേയം: ചൈനയും റഷ്യയും വിട്ടു നിന്നെങ്കിലും വീറ്റോ ചെയ്തില്ല

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

World

ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 787 ആ​യി; യുഎസ് ആക്രമിച്ച നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും റേഡിയേഷന്‍ ഇല്ലെന്ന് ആശ്വാസവാര്‍ത്ത

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.