Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേലിനെതിരെ ഇറാന്‍ ഉപയോഗിച്ചത് ബലിസ്റ്റിക് മിസൈലുകള്‍, ഇന്ത്യ പാകിസ്ഥാനെതിരെ ഉപയോഗിച്ചത് ക്രൂയിസ് മിസൈലുകള്‍

ഒരു രാജ്യം ശത്രുരാജ്യത്തിനെതിരെ കൈക്കൊള്ളുന്ന യുദ്ധതന്ത്രങ്ങള്‍ പലതായിരിക്കും. എറ്റവും ഫലപ്രദമായി ശത്രുരാജ്യത്തെ അടിക്കാനുള്ള വഴിയാണ് ഇതുവഴി സൈനിക തന്ത്രജ്ഞര്‍ കൈക്കൊള്ളുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 10:50 pm IST
in India
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ (മുകളില്‍) ഇറാന്‍റെ സെജ്ജില്‍ മിസൈല്‍ (താഴെ)

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ (മുകളില്‍) ഇറാന്‍റെ സെജ്ജില്‍ മിസൈല്‍ (താഴെ)

ടെഹ് റാന്‍ : ഒരു രാജ്യം ശത്രുരാജ്യത്തിനെതിരെ കൈക്കൊള്ളുന്ന യുദ്ധതന്ത്രങ്ങള്‍ പലതായിരിക്കും. എറ്റവും ഫലപ്രദമായി ശത്രുരാജ്യത്തെ അടിക്കാനുള്ള വഴിയാണ് ഇതുവഴി സൈനിക തന്ത്രജ്ഞര്‍ കൈക്കൊള്ളുക.

ഇക്കാര്യത്തില്‍ ഇറാന്‍ കൈക്കൊള്ളുന്ന യുദ്ധതന്ത്രം ചര്‍ച്ചാവിഷയമാവുകയാണ്. ഈയിടെ ഇസ്രയേലിനെതിരെ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ ആശുപത്രിയെ തകര്‍ത്തിരുന്നു. തെക്കന്‍ ഇസ്രയേലിലെ ബെര്‍ഷേബയിലെ സൊറോക മെഡിക്കല്‍ സെന്‍റര്‍ ഏറ്റവും വലിയ ആശുപത്രിയാണ്. അതുപോലെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദിന്റെ ആസ്ഥാനത്തും ബലിസ്റ്റിക് മിസൈല്‍ പതിച്ചതായി ഇറാന്‍ അവകാശപ്പെടുന്നു. ടെല്‍ അവീവിനടുത്തുള്ള ഹെഴ്സിലിയയില്‍ സ്ഥിതിചെയ്യുന്ന മൊസ്സാദിന്റെ ഓഫീസിന് മുകളില്‍ ബലിസ്റ്റിക് മിസൈല്‍ പതിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം.  2000 കിലോമീറ്റര്‍ വരെ അകലത്തിലേക്ക് പോകുന്ന സെജ്ജില്‍ എന്ന വിഭാഗത്തില്‍ പെടുന്ന ബലിസ്റ്റിക് മിസൈലാണ് മൊസ്സാദ് പരിശീലന ഓഫീസ് തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നു.ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്നതാണ് സെജ്ജില്‍ മിസൈല്‍.

ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ ബലിസ്റ്റിക് മിസൈലിനെ ആശ്രയിക്കുന്നതിന് എന്താണ് കാരണം?മഴവില്‍ ആകൃതിയില്‍ സഞ്ചരിക്കുന്ന ബലിസ്റ്റിക് മിസൈല്‍ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തുമെന്നതാണ് പ്രത്യേകത. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കുന്ന, ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കുന്ന ബലിസ്റ്റിക് മിസൈല്‍ അതിവേഗത്തില്‍ ഇസ്രയേലിലെത്തും. അതിനാല്‍ ഇവയെ അടിച്ചിടാന്‍ വേണ്ടത്ര സമയം ഇസ്രയേലിന് ലഭിക്കില്ലത്രെ

ഇറാനില്‍ നിന്നും ഇസ്രയേലിലേക്ക് അയക്കുന്ന ഡ്രോണുകള്‍ മണിക്കൂറുകള്‍ എടുക്കും. മിസൈലുകളും ഇസ്രയേലില്‍ എത്താന്‍ സമയമെടുക്കും. അതിനാല്‍ ഇവയ്‌ക്കെതിരെ മുന്‍കൂട്ടി ഇസ്രയേല്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഒരുങ്ങാന്‍ കഴിയും.

ഇന്ത്യ പാകിസ്ഥാനെതിരെ ആശ്രയിച്ചത് ക്രൂയിസ് മിസൈലുകളെ

അതേ സമയം ഇന്ത്യ പാകിസ്ഥാനെതിരെ ആശ്രയിച്ചത് ക്രൂയിസ് മിസൈലാണ്. ബ്രഹ്മോസ് പോലുള്ള ക്രൂയിസ് മിസൈല്‍ ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ ഒഴുകി മുന്നേറുന്ന മിസൈലായതിനാല്‍ ഇത് പാകിസ്ഥാന്റെ റഡാറുകള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് വലിയ നാശം പാകിസ്ഥാനില്‍ വിതയ്‌ക്കാന്‍ സാധിച്ചത്. പാകിസ്ഥാന്റെ ഭീകരപരിശീലന കേന്ദ്രത്തിലും വ്യോമബേസിലും ബ്രഹ്മോസ് മിസൈല്‍ വലിയ നാശമാണ് വിതച്ചിരുന്നു. ഇപ്പോള്‍ 800 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്ന തരത്തിലുള്ള ബ്രഹ്മോസ് എക്സ്റ്റെന്‍റഡ് റേഞ്ച് മിസൈല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ കരയില്‍ നിന്നോ യുദ്ധക്കപ്പലില്‍ നിന്നോ യുദ്ധവിമാനങ്ങളില്‍ നിന്നോ ഒക്കെ വിക്ഷേപിക്കാനാവും.  ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ ഇന്ത്യ തൊടുത്തത് സുഖോയ് 30എംകെഐ യുദ്ധജെറ്റില്‍ നിന്നാണ് പാകിസ്ഥാനെതിരെ  വിക്ഷേപിച്ചത്.

Tags: indiairanIsraelBrahmosBallistic missileCruisemissileSejjil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.