Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 11:36 am IST
in India

ഇടപ്പള്ളി: മഹാകവി എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നിലുള്ളത് കേരളത്തിലെ രാഷ്‌ട്രീയ നിലപാടാണെന്നും അങ്ങനെയൊരു വേര്‍തിരിവിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സംവിധായകന്‍ വിനയന്‍. തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന എസ്. രമേശന്‍ നായരുടെ നാലാം സ്മൃതിദിനത്തോടനുബന്ധിച്ചുള്ള പുസ്തക പ്രകാശന ചടങ്ങായ ‘രമ്യസന്ധ്യ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രമേശന്‍ നായര്‍ക്ക് ലഭിക്കാത്ത എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് അത് അപമാനമാണ്. മലയാളത്തിലെ സ്വയം ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്നവരും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കേരളസാഹിത്യ അക്കാദമി, ആശാന്‍, ചെറുശ്ശേരി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പുരാണത്തെക്കുറിച്ചടക്കം അദ്ദേഹത്തിനുള്ള അറിവ് തന്നെ ഏറെ സ്പര്‍ശിച്ചിട്ടുണ്ട്. തന്റെ പത്തോളം സിനിമകളില്‍ എസ്. രമേശന്‍ നായര്‍ ഗാനം രചിച്ചിട്ടുണ്ട്. 1999ല്‍ ഇറങ്ങിയ ആകാശഗംഗ എന്ന സിനിമയുടെ പേര് വരുന്നത് അദ്ദേഹത്തിന്റെ ഗാനത്തില്‍ നിന്നാണെന്നും വിനയന്‍ പറഞ്ഞു.

സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ടും മനസിനെ വല്ലാതെ സ്വാധീനിക്കുന്ന ജീവിതശൈലിയുടേയും ഉടമയായിരുന്നു എസ്. രമേശന്‍ നായരെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. ഒരുകാലത്ത് തപസ്യയില്‍ നിന്ന് ആളുകള്‍ തന്റെ വീട്ടിലെത്തുന്നത് പോലും വിലക്കിയയാളായിരുന്നു. പിന്നീട് ഇത്തരം സംഘടനകളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന്റെ അമരത്തെത്തി ഏറ്റവും ജനകീയനായി വളര്‍ന്നു. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ധാരാളം ഗാനങ്ങള്‍ മനസില്‍ തത്തിക്കളിക്കുന്നതായും പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ തപസ്യ ജില്ല അധ്യക്ഷന്‍ വെണ്ണല മോഹന്‍ അധ്യക്ഷനായി. എസ്. രമേശന്‍ നായര്‍ രചിച്ച സനാതന സംസ്‌കൃതിയുടെ സര്‍ഗസഞ്ചാരങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രകാശനം വിനയന്‍ നിര്‍വഹിച്ചു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് ആദ്യ കോപ്പി സ്വീകരിച്ചു. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകാവലോകനം നടത്തി. എസ്. രമേശന്‍ നായരുടെ സഹധര്‍മ്മിണി പി.
രമ, തപസ്യ എറണാകുളം ജില്ല കാര്യദര്‍ശി കെ.വി. രാജീവ്, പാലാരിവട്ടം യൂണിറ്റ് അദ്ധ്യക്ഷന്‍ സുധീര്‍ മുഖശ്രീ എന്നിവര്‍ സംസാരിച്ചു.

 

Tags: Tapasya Kala sahityavediS. Rameshan NairDirector Vinayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപ് സത്യം തെളിയിച്ചു, കോടതി വിധി ആദരിച്ചേ മതിയാകൂവെന്നും സംവിധായകന്‍ വിനയന്‍

Entertainment

വെറുതെ തള്ളി മറിക്കണ്ട മിനിസ്റ്റർ,വോയിസ് ക്ലിപ്പ് അയച്ചു തരാം;സജി ചെറിയാനോട് വിനയന്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

ആലുവ കേശവസ്മൃതി ഹാളില്‍ ബാലസാഹിതീ പ്രകാശന്‍ സംഘടിപ്പിച്ച മഹാകവി എസ്. രമേശന്‍ നായര്‍ അനുസ്മരണ സമ്മേളനം രമേശസ്മൃതി ഉദ്ഘാടനം ചെയ്ത് കവി ഐ.എസ്. കുണ്ടൂര്‍ സംസാരിക്കുന്നു. കവി പത്‌നി രമ, കാവാലം ശശികുമാര്‍, ഗോപി പുതുക്കോട്, പ്രസന്നന്‍ മാസ്റ്റര്‍ സമീപം
Kerala

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.