Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

തന്നോട് വിശ്വസ്തരും സൈന്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നവരുമായ സൈനിക ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഷി ജിൻപിങ് ആഗ്രഹിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 11:41 am IST
in World

ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നടപടികൾ കാരണം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ തിരോധാനം തുടർക്കഥയാകുന്നു. ചൈനയിലെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ സമീപകാല തിരോധാനം പ്രസിഡന്റ് ഷി ജിൻപിങ്ങിന് തന്റെ ലക്ഷ്യത്തിലെത്തുന്നതിൽ അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവരെ ഉൾപ്പെടെ ആരും അനിവാര്യമല്ലെന്ന് വ്യക്തമാക്കി. അതായത് അദ്ദേഹം ആരെയും വെറുതെ വിടില്ല. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടവരെണെങ്കിൽ പോലും ഇല്ലാതാക്കുമെന്നതാണ് സത്യം.

ഇപ്പോൾ ചൈനയിലെ രണ്ടാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ തിരോധാനം ഏവരിലും പരിഭ്രാന്തി പരത്തുന്നുണ്ട്. ചൈനയിലെ രണ്ടാമത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനും രാജ്യത്തെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) സഹ-വൈസ് ചെയർമാനുമായ ജനറൽ ഹീ വീഡോങ് മാർച്ച് 11 മുതൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മുൻ സഹപ്രവർത്തകനും സിഎംസി സഹ-വൈസ് ചെയർമാനുമായ ഷു ക്വിലിയാങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പോലും അദ്ദേഹത്തിന്റെ പേര് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ചൈനീസ് സർക്കാർ മുതൽ സൈന്യത്തിൽ വരെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജനറൽ ഹീ വീഡോങ്ങിനെ എവിടെ എന്തുകൊണ്ട് കാണാതായി എന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ വിവരവും ലഭിച്ചിട്ടില്ല.

ഇതിനു പുറമെ ചൈനയുടെ മുൻ വിദേശകാര്യ മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കാണാതായിട്ടുണ്ട്. ചൈനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനെയോ മന്ത്രിയെയോ കാണാതാകുന്നത് ഇതാദ്യമായല്ല. ഇതിനുമുമ്പ് ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങും മുൻ പ്രതിരോധ മന്ത്രി ലി ഷാങ്‌ഫുവും പൊതു വേദികളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായി. പിന്നീട് അവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.

അടുത്തിടെ ചൈന അതിന്റെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥനായ അഡ്മിറൽ മിയാവോ ഹുവയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. 2023 മുതൽ കുറഞ്ഞത് മൂന്ന് മുതിർന്ന ജനറൽമാരെയെങ്കിലും നീക്കം ചെയ്തിട്ടുണ്ട്. അവരിൽ രണ്ടുപേരെ പ്രതിരോധ മന്ത്രിയായി ഷി തന്നെ തിരഞ്ഞെടുത്തവരായിരുന്നു.

തന്നോട് വിശ്വസ്തരും സൈന്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നവരുമായ സൈനിക ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഷി ജിൻപിങ് ആഗ്രഹിക്കുന്നത്.

Tags: soldierschinaPeople liberation of armyChinese President Xi Jinpingconcerned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.