Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 10:50 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ദേശീയഗാന വിവാദത്തില്‍ അധ്യാപികയെ ശാസിച്ചത് സപിഎം പാര്‍ട്ടി പത്രത്തിലെ ഉന്നത ജീവനക്കാരനു വേണ്ടി. ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്ന് ഉപദേശിച്ചതിനാണ് അധ്യാപികയ്‌ക്ക് ശാസന ഏറ്റു വാങ്ങേണ്ടി വന്നത്.

വാഹനങ്ങളില്‍ പോകുന്ന കുട്ടികള്‍ ദേശീയഗാനം പാടുന്ന സമയത്ത് ആദരവ് അര്‍പ്പിക്കാതെ ക്ലാസില്‍ നിന്ന് ഇറങ്ങി ഓടുന്നത് പതിവാണ്. ഇത് തടഞ്ഞതാണ് വിഷയത്തിനു കാരണം. സ്‌കൂള്‍ വിടാന്‍ ബെല്ലടിച്ചാല്‍ ഉടനെ ദേശീയഗാനം പാടും. എന്നാല്‍ ഒരു വിഭാഗം കൂട്ടികള്‍ ആദരവ് അര്‍പ്പിക്കാതെ ഇറങ്ങി ഓടി. ഇത് അടുത്ത കാലത്തായി സ്ഥലം മാറി വന്ന അധ്യാപിക തടഞ്ഞു. ദേശീയഗാനം തീര്‍ന്നതോടെ ബസ് പോയി. ഇതോടെ ബസില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണവും നല്‍കി. ഇതില്‍ ദേശാഭിമാനിയിലെ ജീവനക്കാരന്റെ മകളും ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ മകള്‍ക്കു വേണ്ടി കഥ കെട്ടച്ചമക്കുകയായിരുന്നു. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടെന്നും ഏത്തമിടീപ്പിച്ചെന്നും കുട്ടികളെകൊണ്ട് പറയിപ്പിച്ചു. ഇതോടെ അധ്യാപികയ്‌ക്ക് എതിരെ നടപടിയായി. അടുത്ത കാലത്ത് സ്ഥലം മാറി വന്നതിനാല്‍ അധ്യാപികയ്‌ക്ക് സ്‌കൂളിലെ ചുറ്റുവട്ടങ്ങള്‍ അറിയില്ലായിരുന്നു. കുറ്റസമ്മതം നടത്തിപ്പിച്ച് അധ്യാപികയുടെ കയ്യില്‍ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയ്‌ക്കുക മാത്രമല്ല കുട്ടികളോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. ദേശീയഗാനത്തെ ആദരിക്കാന്‍ പറഞ്ഞതിനു അധ്യാപികയ്‌ക്ക് സിപിഎമ്മിന്റെ ശിക്ഷ.

സിപിഎം നേതാവും ദേശാഭിമാനിയിലെ ജീവനക്കാരനുമായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലിരുന്നത്. സ്‌കൂളിനെ നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു. എന്നാല്‍ സ്‌കൂള്‍ യൂണിഫോം വാങ്ങിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. രക്ഷകര്‍ത്താക്കള്‍ പരാതിയുമായി വന്നതോടെ കമ്മറ്റിയില്‍ നിന്നും ഇയാളെ മാറ്റി നിര്‍ത്തി. ഇതോടെ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ അവസരം കിട്ടുമ്പോഴെല്ലാം ഇയാള്‍ രംഗത്തു വന്നിരുന്നു. ദേശീയഗാനത്തെ ആദരിക്കണമെന്ന് പറഞ്ഞതിന് അധ്യാപികയോടെ മാപ്പപേക്ഷ എഴുതി വാങ്ങിച്ചതിനു പിന്നിലും ഇതാണ്.

Tags: deshabhimaniNational Anthem ControversyTeacher ReprimandedDeshabhimani Employee's Role
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

Kerala

വായ്‌പ എടുത്തിട്ടില്ല, ബിജെപി മുന്നേറ്റം തടയാന്‍ സിപിഎം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നു, നിയമനടപടി സ്വീകരിക്കും: എസ് സുരേഷ്

Kerala

തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥി കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി, പുറത്താക്കിയത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫിനെ

Kerala

ഇന്നത്തെ പത്രം എടുത്ത് ഇന്ന് തന്നെ സാധനം പൊതിയണമെങ്കില്‍ ഈ പത്രത്തിന്റെ ഉപയോഗം പൊതിഞ്ഞു കൊടുക്കാനാണെന്ന് ഉറപ്പുള്ളവരായിരിക്കണം ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.