Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ..ഭാരതത്തിന്റെ മകള്‍ക്ക് കയ്യടി

അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി ചുറ്റിനടത്തി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ. ഭാരതത്തിനാകെ മാതൃക കാട്ടുന്ന മകളായി മാറിയ ദേവശ്രീ ഭാരതീയയ്‌ക്ക് സമൂഹമാധ്യമത്തില്‍ കയ്യടി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2025, 08:49 pm IST
in India
മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദേവശ്രീ (വലത്ത്) അച്ഛനും അമ്മയ്ക്കും ഒപ്പം ദേവശ്രീ (ഇടത്ത്)

മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദേവശ്രീ (വലത്ത്) അച്ഛനും അമ്മയ്ക്കും ഒപ്പം ദേവശ്രീ (ഇടത്ത്)

വാഷിംഗ്ടണ്‍: അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി ചുറ്റിനടത്തി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ. ഭാരതത്തിനാകെ മാതൃക കാട്ടുന്ന മകളായി മാറിയ ദേവശ്രീ ഭാരതീയയ്‌ക്ക് സമൂഹമാധ്യമത്തില്‍ കയ്യടി ഉയരുകയാണ്.

അമേരിക്കയില്‍ എത്തിയ അച്ഛനെയും അമ്മയെയും ഭാരതീയ ശൈലിയില്‍ വരവേല്‍ക്കുന്ന ദേവശ്രീ ഭാരതീയയെ ഈ യുട്യൂബ് വീഡിയോയില്‍ കാണാം.

മഹാരാഷ്‌ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ആയിരുന്നു ദേവശ്രീ. ഇവിടെ നാല് വര്‍ഷവും ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു, ഈ കോഴ്സിലെയും ഗോള്‍ഡ് മെഡലിസ്റ്റ് ആയിരുന്നു ദേവശ്രീ. ഇതേ തുടര്‍ന്നാണ് ദേവശ്രീക്ക് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ് ലറായ വാള്‍മാര്‍ട്ട് ഹെഡ് ഓഫീസില്‍ ജോലി ലഭിക്കുന്നത്. ഐഐടിയില്‍ പ്രവേശനം ലഭിച്ചില്ലെങ്കിലും അത് നിങ്ങളുടെ കരിയറില്‍ മുകളിലേക്ക് പോകുന്നതിന് തടസ്സമല്ലെന്ന് ദേവശ്രീ ഭാരതീയ പറയുന്നു.

സാധാരണ മക്കള്‍ വലിയ ഓഫീസുകളില്‍ ജോലി കിട്ടിയാല്‍ അതോടെ അച്ഛനെയും അമ്മയെയും മറക്കുമ്പോഴാണ് ദേവശ്രീ ഭാരതീയ വേറിട്ട മാതൃകയായി മാറിയത്. യുഎസിലെ വാള്‍ മാര്‍ട്ടിലേക്ക് കൊണ്ടുപോയി തന്റെ ഓഫീസ് അച്ഛനും അമ്മയ്‌ക്കും ചുറ്റിനടത്തി കാണിച്ചുകൊടുക്കുകയാണ് ദേവശ്രീ ഭാരതീയ. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മകള്‍ പങ്കുവെച്ചിരുന്നു. ഏകദേശം 11 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

‘മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കുന്ന മാതാപിതാക്കളെയാണ് ഏത് മക്കളും ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരായ എന്റെ മാതാപിതാക്കള്‍ ആദ്യമായി യുഎസിലെ എന്റെ ഓഫീസ് സന്ദര്‍ശിക്കുകയാണ്’ എന്ന് കുറിച്ചാണ് ദേവശ്രീ ഭാരതീയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്തുകൊണ്ടല്ല നിങ്ങളുടെ വിജയം അളക്കേണ്ടതെന്ന് ദേവശ്രീ മറ്റൊരു വീഡിയോയില്‍ പറയുന്നു. പകരം നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ നിന്നും നിങ്ങള്‍ മുന്നേറിയോ എന്ന് മാത്രമേ നോക്കാന്‍ പാടുള്ളൂ. ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സന്തോഷം കിട്ടിയോ എന്ന് നോക്കണമെന്നും ദേവശ്രീ ഭാരതീയ ഉപദേശിക്കുന്നു. 60000 രൂപ വിലയുള്ള സ്കൂട്ടര്‍ ഓടിച്ച് ഇന്ത്യയില്‍ നടന്ന താനിപ്പോള്‍ ടെസ് ല കാര്‍ അമേരിക്കയില്‍ ഓടിക്കുമ്പോള്‍ ആ ജീവിതത്തിലെ മുന്നേറ്റം നമ്മള്‍ ആസ്വദിക്കണം. അതല്ലാതെ, കൂട്ടുകാരയവര്‍ക്ക് ഐഐടിയില്‍ അഡ്മിഷന്‍ കിട്ടി, ആ കൂട്ടുകാരന് മാസം 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി കിട്ടി എന്നൊന്നും കണക്കാക്കി നിരാശപ്പെടരുതെന്നും ദേവശ്രീ ഉപദേശിക്കുന്നു.

Tags: usWalmartMotivationDevshreesoftwareengineer #softwaredeveloper #indiansinusaDevshree Bharatiyastudymotivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

News

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.