Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 12:34 pm IST
in World

കീവ് : ഉക്രെയ്നിൽ വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തി റഷ്യ.  ചൊവ്വ-ബുധൻ രാത്രികളിലാണ് റഷ്യ  ശക്തമായ രീതിയിൽ ഉക്രെയ്നെതിരെ ആഞ്ഞടിച്ചത്. റഷ്യ നടത്തിയ ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉക്രെയ്ൻ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി.

അതേ സമയം റഷ്യൻ ആക്രമണത്തിൽ 64 പേർക്ക് പരിക്കേറ്റതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രസ്താവന ഇറക്കി. റഷ്യയ്‌ക്ക് മേൽ കൂടുതൽ സമ്മർദ്ദം അന്താരാഷ്‌ട്ര സമൂഹം ചെലുത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇപ്പോൾ ഓരോ പുതിയ ദിവസവും റഷ്യയുടെ പുതിയ വെറുപ്പുളവാക്കുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ റഷ്യയെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ തീരുമാനങ്ങൾ മാറ്റിവയ്‌ക്കരുത്. പ്രധാനമായും യുഎസും മറ്റ് ലോക നേതാക്കളും പ്രശ്നത്തിൽ ഇടപെടണം. കൊലപാതകങ്ങളും അക്രമണങ്ങളും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ എടുത്ത് പറയേണ്ടത് സമീപ മാസങ്ങളിൽ റഷ്യ ഖാർകിവിനെ ആവർത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട് എന്നതാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ ആവർത്തിച്ചുള്ളതും വലുതുമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റഷ്യ ഇതിനോടകം നടത്തിയിട്ടുണ്ട്. ഞായർ-തിങ്കൾ രാത്രികളിൽ ഏകദേശം 500 ഡ്രോണുകളാണ് റഷ്യ അയച്ചത്.

തുടർന്നുള്ള തിങ്കൾ- ചൊവ്വ രാത്രികളിൽ 315 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഉക്രെയ്നിലേക്ക് ഏഴ് മിസൈലുകൾ തൊടുത്ത് വിടുകയും ചെയ്തു. ചൊവ്വ-ബുധൻ രാത്രികളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഖാർകിവിലെ സ്ലോബിഡ്സ്കി, ഓസ്നോവിയാൻസ്കി തുടങ്ങിയ ജില്ലകളിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, സ്വകാര്യ വീടുകൾ, കളിസ്ഥലങ്ങൾ, വ്യാവസായിക സ്ഥലങ്ങൾ, പൊതുഗതാഗതം എന്നിവയുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചിരുന്നു.

Tags: drone strikeUkraineVladimir PutinRussiawarMoscowVladimir zelenskykeiv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.