Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ബംഗാള്‍ വോട്ടര്‍ പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 12:24 pm IST
in India

കൊല്‍ക്കത്ത: ബംഗാളിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതില്‍ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവും. ബംഗ്ലാദേശ് പൗരനായ ന്യൂടണ്‍ ദാസ് എന്നയാളാണ് ബംഗാളിലെ വിവാദ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2024-ല്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സജീവമായിരുന്ന ഇയാള്‍ ബംഗാള്‍ കാക്ദ്വീപ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വോട്ടറാണെന്നാണ് പറയുന്നത്. ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളെ വ്യാപകമായി വോട്ടര്‍മാരായി ചേര്‍ക്കുന്നെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കിടെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഴിച്ചുവിട്ട് ബംഗ്ലാദേശില്‍ ഭരണമാറ്റം കൊണ്ടുവന്ന പ്രസ്ഥാനത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയിലാണ് ന്യൂട്ടണ്‍ പ്രവര്‍ത്തിക്കുന്നത്. ഇയാളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ ഒരു ഭാരത പൗരനാണെന്നും, ബംഗ്ലാദേശിലെ പ്രതിഷേധങ്ങളില്‍ താന്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും ന്യൂട്ടണ്‍ വീഡിയോയിലൂടെ പ്രതികരിച്ചു. 2024 ല്‍ ബംഗ്ലാദേശിലേക്ക് പോയി, അവിടെ വിപ്ലവത്തില്‍ കുടുങ്ങിയതാണ്. 2014 മുതല്‍ കാക്ദ്വീപിലെ ഒരു വോട്ടറാണ്, പക്ഷേ 2017 ല്‍ വോട്ടര്‍ കാര്‍ഡ് നഷ്ടപ്പെട്ടു. പിന്നീട് 2018ല്‍ ടിഎംസി എംഎല്‍എ മന്തുറാം പഖീരയുടെ സഹായത്തോടെ പുതിയ വോട്ടര്‍ കാര്‍ഡ് ലഭിച്ചെന്നും ന്യൂട്ടണ്‍ പറഞ്ഞു. എന്നാല്‍ പൗരത്വം സംബന്ധിച്ച് ഇയാള്‍ കൃത്യമായി പ്രതികരിച്ചില്ല.

എന്നാല്‍ ന്യൂട്ടണ്‍ ബംഗ്ലാദേശിലാണ് ജനിച്ചതെന്നാണ് ഇയാളുടെ ബന്ധു തപന്‍ ദാസിന്റെ വെളിപ്പെടുത്തല്‍. ഭാരതത്തിലേയും ബംഗ്ലാദേശിലേയും വോട്ടവകാശം ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് തപന്‍ മാധ്യമങ്ങളെ അറിയിച്ചു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സുന്ദര്‍ബന്‍സിന് സമീപമാണ് കാക്ദ്വീപ് മണ്ഡലം സ്ഥിതിചെയ്യുന്നത്. ബംഗാളില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശ് പൗരന്മാര്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഭീകര സംഘടനയായ അന്‍സറുള്ള ബംഗ്ലായുടെ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന സാദ് ഷെയ്‌ക്കിന്റെ പേര് മുര്‍ഷിദാബാദ് ജില്ലയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികാരി അവകാശപ്പെട്ടു.

Tags: Bengal voter listBangladeshi student leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.