Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സാൻഡീഗോയിൽ ചെറുവിമാനം തകർന്ന് വീണ് ആറ് പേരെ കാണാതായി : വിമാനം പതിച്ചത് പസഫിക് സമുദ്രത്തിൽ

തകർന്നുവീണത് ഇരട്ട എഞ്ചിൻ സെസ്ന 414 വിമാനമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 11:53 am IST
in World

വാഷിങ്ടൺ : അമേരിക്കയിലെ സാൻഡീഗോയിൽ വിമാനം തകർന്നുവീണ് ആറ് പേരെ കാണാതായി. സാൻ ഡീഗോയ്‌ക്ക് സമീപം പസഫിക് സമുദ്രത്തിലാണ് വിമാനം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കായി കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തുന്നുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് സാൻ ഡീഗോ തീരത്ത് നിന്ന് എട്ട് മൈൽ അകലെയാണ് അപകടം നടന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് തകർന്നുവീണത് ഇരട്ട എഞ്ചിൻ സെസ്ന 414 വിമാനമായിരുന്നു.

ഞായറാഴ്ച ഉച്ചയ്‌ക്ക് 12:30 ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് ഇത് തകർന്നത്. അരിസോണയിലെ ഫീനിക്സിലേക്ക് പറന്നുയരുന്നതിനിടെയാണ് അപകടം നടന്നത്.

അതേ സമയം പോയിന്റ് ലോമയ്‌ക്ക് സമീപം വിമാനത്തിൻ്റേതെന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടം കണ്ടെത്തിയതായും തകർന്ന വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായും യുഎസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് കോസ്റ്റ് ഗാർഡും എഫ്എഎയും നിലവിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Tags: Arizonaflight accidentSan DiegoU.S. Coast Guardtwin-engine Cessna 414
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണ കൊറിയയിൽ വിമാന അപകടം : 179 പേർ മരിച്ചു : അപകടം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

World

കമലയെ അരിസോണയും കൈവിട്ടു; ആധികാരിക വിജയം നേടി ട്രംപ്‌

World

യുഎസിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ മരിച്ചു

World

അമേരിക്കയിലെ അരിസോണയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

World

ഫ്ലോറിഡയിൽ ചെറുവിമാനം തകർന്ന് വീണ് മൂന്ന് മരണം : വിമാനം ഇടിച്ചിറങ്ങിയത് വീടിന് മുകളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.