കൊച്ചി: കേന്ദ്ര ഗവണ്മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ ഭാരത് ഉദ്യമി പദ്ധതി പ്രകാരമുള്ള ഇന്റര്‍നെറ്റ് സേവനം വ്യാപിപ്പിക്കുന്നതിനായി എറണാകുളം ജില്ലയുടെ സേവനപരിധിയില്‍ വരുന്ന എടവനകാട്, ഞാറക്കല്‍, എളങ്കുന്നപ്പുഴ, നായരബലം, പള്ളിപ്പുറം, മുളവുകാട്, ചേരാനല്ലൂര്‍, കടമക്കുടി, കവലങ്ങാട്, പൈങ്ങോട്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ ഫൈബര്‍ പാര്‍ട്ടണര്‍ ആയി പ്രവര്‍ത്തിക്കുന്നതിന് സ്വകാര്യ സംരംഭകരെ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് 9188921491.
പ്രതികരിക്കാൻ ഇവിടെ എഴുതുക: