Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് അരവിന്ദ് നേതം ; സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ വരാനായത് അഭിമാനകരം

Janmabhumi Online by Janmabhumi Online
Jun 9, 2025, 07:49 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരവിന്ദ് നേതം . ശശി തരൂരും, സൽമാൻ ഖുർഷിദും മോദിയെ പ്രശംസിച്ചതിനു പിന്നാലെയാണ് അരവിന്ദ് നേതം നാഗ്പൂരിൽ നടന്ന സംഘത്തിന്റെ പ്രവർത്തക വികസന പരിപാടിയിൽ പങ്കെടുത്തത് .

‘ സംഘഭൂമിയിലേക്ക് വരുന്നതിലൂടെ എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ ഇവിടെ വരുന്നത് അഭിമാനകരമായ നിമിഷമാണ്. സംഘമല്ലാതെ രാജ്യത്തെ മറ്റൊരു സംഘടനയും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും നേതം പറഞ്ഞു.

ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മതപരിവർത്തനമെന്ന് അരവിന്ദ് നേതം പറഞ്ഞു. ഒരു സംസ്ഥാന സർക്കാരും മതപരിവർത്തന ഭീഷണിയെ ഗൗരവമായി എടുത്തിട്ടില്ല. മതപരിവർത്തന വിരുദ്ധ നിയമം കേന്ദ്രസർക്കാർ പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ രാജ്യത്തെ ആദിവാസി സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . പലപ്പോഴും അവർ സർക്കാരിനെയും ഭരണകൂടത്തെയും സമീപിക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ സംഘത്തെ പ്രതീക്ഷയോടെ നോക്കുന്നത്. മതപരിവർത്തനത്തോടൊപ്പം, ആദിവാസികളുടെ കുടിയിറക്കവും ഒരു വലിയ പ്രശ്നമാണ്. എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ സംഘം മുൻകൈയെടുക്കണം.- നേതം പറഞ്ഞു.

1973 ഫെബ്രുവരി മുതൽ 1977 മാർച്ച് വരെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വിദ്യാഭ്യാസ, സാമൂഹികക്ഷേമ സഹമന്ത്രിയും 1993 ജനുവരി മുതൽ 1996 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ കൃഷി സഹമന്ത്രിയുമായിരുന്നു.

 

Tags: leadersenior CongressArvind NetamRSS event
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം : യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കൂറ്റി കോടതിയില്‍ ഹാജരാകണം

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് രാകേഷ് ടിക്കായത്ത് : അടിക്കാൻ പാഞ്ഞെത്തി ജനങ്ങൾ ; ഒടുവിൽ രക്ഷിച്ചത് പോലീസ്

Kerala

ബിജെപി ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കും, അര്‍ഹതപ്പെട്ട നേതാവിനെ തീരുമാനിക്കുന്നത് ജനങ്ങള്‍- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies