Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 09:30 am IST
in India

ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ നിർണായക നേട്ടങ്ങളാണ് ഒരുവർഷം കൊണ്ട് കരസ്ഥമാക്കിയത്. ഈ ആത്മവിശ്വാസത്തോടെ തന്നെയാണ് ബിജെപിയും കേന്ദ്രസർക്കാർക്കാരും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു.

ഒരു വർഷം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതും മൂന്നാം മോദി സർക്കാരിന്റെ വിജയത്തിന് തിളക്കം പകരുന്ന ഘടകമാണ്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത നടപടി തന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ ​ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രതിനിധി സംഘത്തിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഭരണം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയിലും ബിജെപി വിജയക്കൊടി നാട്ടി.കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തെ യുവത്വം സ്റ്റാര്‍ട്ട് അപ്പുകള്‍ , ശാസ്‌ത്രം, കായികം, സാമൂഹ്യ സേവനങ്ങള്‍, സാംസ്‌കാരികം തുടങ്ങി നിരവധി മേഖലകളില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊയ്തെടുത്തു. യുവാക്കളെ ശാക്തീകരിക്കുന്നതില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നിര്‍ണായകമായ പല നയം മാറ്റങ്ങളും പദ്ധതികളും കൊണ്ടുവന്നു.

സ്റ്റാര്‍ട്ട്അപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ദേശീയ വിദ്യാഭ്യാസ നയം2020 തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയവയാണ്.2014 മെയ് 26നാണ് മോദി ആദ്യമായി രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തിയത്. പിന്നീട് രണ്ട് തവണ കൂടി രാജ്യം പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. കഴിഞ്ഞ കൊല്ലം ജൂണ്‍ ഒന്‍പതിനാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അവരോധിതനായത്.

ജവഹർലാല്‍ നെഹ്രുവിന് ശേഷം മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി.293 പേരുടെ പിന്തുണയാണ് നരേന്ദ്ര മോദിക്കുള്ളത്. 240 പേരുള്ള ബി ജെ കഴിഞ്ഞാല്‍ 16 അംഗങ്ങളുള്ള ടി ഡി പിയും 12 അംഗങ്ങളുള്ള ജെ ഡി യുവുമാണ് മുന്നണിയിലെ പ്രമുഖർ. ശിവസേന 7, എല്‍ ജെ പി 5, ജെ ഡി എസ് 2, ജെ എസ് പി 2, ആർ എല്‍ ഡി 2 എന്നിങ്ങനെയാണ് മുന്നണിയിലെ മറ്റ് പ്രമുഖരുടെ സീറ്റ് നില.

 

Tags: bjpNDAPM ModiModi 3-0
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.