Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

ടാറ്റയ്‌ക്ക് പിന്തുണ നല്‍കി കേരളത്തിലെ ആയിരങ്ങള്‍. 'സപ്പോര്‍ട്ട് ടാറ്റ' എന്ന ഹാഷ്ടാഗിലാണ് ഇവര്‍ ടാറ്റയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണ നല്‍കിയത്. ടാറ്റയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരുക്കുകയെന്ന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌ഐഒയ്‌ക്ക് മറുപടിയായാണ് പുതിയ ട്രെൻഡിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 06:21 pm IST
in Kerala

തിരുവനന്തപുരം: ടാറ്റയ്‌ക്ക് പിന്തുണ നല്‍കി കേരളത്തിലെ ആയിരങ്ങള്‍. ‘സപ്പോര്‍ട്ട് ടാറ്റ’ എന്ന ഹാഷ്ടാഗിലാണ് ഇവര്‍ ടാറ്റയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണ നല്‍കിയത്. ഇസ്രയേലുമായി സാങ്കേതിക സഹകരണം നടത്തുന്നു എന്ന ആരോപണത്തില്‍ ടാറ്റയുടെ () സ്ഥാപനമായ സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് എതിരെ ബഹിഷ്‌കരണ ക്യാംപയിന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌ഐഒയ്‌ക്ക് മറുപടിയായാണ് സപ്പോര്‍ട്ട് ടാറ്റ ട്രെൻഡിംഗ് ആവുന്നത്.

ടാറ്റയുടെ സൂഡിയോ എന്ന വസ്ത്രമുള്‍പ്പെടെയുള്ള ഫാഷന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഷോറൂം ബഹിഷ്കരിക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒയുടെ ആഹ്വാനം തള്ളിക്കളയുകയാണ് ആയിരങ്ങള്‍. അവര്‍ സൂഡിയോയിൽ ഷോപ്പിങ് നടത്തിയ ശേഷം സാധനങ്ങള്‍ വാങ്ങിയതിന്റെ ബിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തായിരുന്നു ടാറ്റ സൂഡിയോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

വര്‍ഗീയതയില്‍ നിന്നും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉണ്ടാകുന്നത് ആണ് ഈ ബഹിഷ്കരണാഹ്വാനം

“നമ്മള്‍ ഒരു മള്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ആണ് , മിക്കവരും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നവര്‍. അവിടെ ഈമാതിരി വിഘടന വാദവും, വര്‍ഗീയതയും ഇറക്കിയാല്‍ , ഇറക്കുന്നവന്റെ ചീട്ട് കീറും എന്നതാണ് വാസ്തവം. കാരണം ഇവരുടെ ബഹിഷ്‌കരണ തീരുമാനങ്ങള്‍ ഭൂരിഭാഗവും, അവരുടെ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉണ്ടാകുന്നത് ആണ്. ഇതിനെതിരെ മുസ്ലിം സമൂഹം തന്നെ മുന്നോട്ടു വരണം എന്നാണ് ഞാന്‍ പറയുന്നത്”- ബില്ലിനൊപ്പം ഒരാള്‍ പങ്കുവെച്ച പോസ്റ്റാണിത്.

സൂഡിയോയില്‍ നിന്നും ചെരിപ്പ് വാങ്ങി എ.പി. അബ്ദുള്ളക്കുട്ടി

എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ
പെരുന്നാളിന് ഷോപ്പിംഗ് നടത്തുന്ന ഒരാൾ അല്ല ഞാൻ.

കാരണം ഖാദി ഷർട്ടും മുണ്ടും ഓണത്തിനും ക്രിസ്മസിനും റിബേറ്റ് ഉള്ളപ്പോഴാണ് വാങ്ങാറുള്ളത്.

ഇക്കുറി TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ചു.
299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്
ഞാൻ മുമ്പേ ടാറ്റയുടെ… pic.twitter.com/QxaK8XFGaB

— A.P Abdullakutty (@a_abdullakutty) June 7, 2025

സൂഡിയോ ബഹിഷ്കരണാഹ്വാനത്തിനെതിരെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റായ എ.പി. അബ്ദുള്ളക്കുട്ടി ടാറ്റ സൂഡിയോയില്‍ പോയി 290 രൂപ നല്‍കി ചെരിപ്പ് വാങ്ങിയിരുന്നു. ഇത് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.

“ഇക്കുറി TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ചു. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ് ഞാൻ മുമ്പേ ടാറ്റയുടെ കാറാണ് ഉപയോഗിക്കുന്നത് തുടക്കത്തിൽ ഇൻഡിഗോ പിന്നീട് ഇപ്പോൾ ഹാരിയർ മകന് ആക്സിസ് ബാങ്കിൽ ജോലി കിട്ടിയപ്പോൾ വാങ്ങിയത് TATA യുടെ കർവ് .. ജമാഅത്ത് ഇസ്ലാമിയുടെ തീവ്രവാദ ആശയങ്ങളുടെ സ്കൂളാണ് എസ്. ഐ .ഒ . അവരുടെ ടാറ്റാ ഉൽപ്പന്നങ്ങൾ Zudio ബഹിഷ്കരിക്കണം എന്ന രാജ്യവിരുദ്ധ ആശയത്തോടുളള പ്രതിഷേധമാണ് ഈ പോസ്റ്റ്”-ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആഹ്വാനം.

സൂഡിയോയ്‌ക്ക് നല്ല കാലം തുടങ്ങി

“ഞാന്‍ രണ്ടാഴ്ച മുമ്പ് നാട്ടില്‍ ഉണ്ടായിരുന്നു , ഡ്രസ്സ് ഒന്നും കാര്യമായിട്ട് കൊണ്ടുവരാത്തത് കൊണ്ട് പുതിയ രണ്ടുമൂന്നു ജോഡി വാങ്ങിക്കാം എന്ന് കരുതി നേരെ കയറിയത് സുഡിയോയില്‍ …ടോപ് ഫാഷന്‍, വിലക്കുറവ്, നല്ല സെലക്ഷന്‍. ഇതൊക്കെയാണ് സുഡിയോ നല്‍കുന്ന ഓഫര്‍. എന്തായാലും സുഡാപ്പികള്‍ ഇത് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.. ഇതോടെ ഇവരുടെ നല്ലകാലം തുടങ്ങി.”- മറ്റൊരാളുടെ സന്ദേശം പറയുന്നു.

പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തത്തിൽ പുതു വസ്ത്രങ്ങളെടുക്കുമ്പോൾ സാറ, ടാറ്റ, സൂഡിയോ തുടങ്ങിയ ആഗോള ബ്രാന്‍റുകളെ ഒഴിവാക്കാനാണ് സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഹ്വാനം. ഇസ്രയേൽ സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള സൂഡിയോ ഔട്ട്‌ലറ്റിലേക്ക് എസ്‌ഐഒ കഴിഞ്ഞ ദിവസം ബഹിഷ്‌കരണ മാർച്ചും സംഘടിപ്പിച്ചിരുന്നു

 

Tags: ZudioRatanTatajamaateIslamiSIOTataZudioSupportTata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി
India

മകള്‍ ജയിക്കണമെന്ന അച്ഛന്റെ മോഹം….ചൈനയിലെ ഷെയിന്‍ ഫാഷനും റിലയന്‍സും ചേരുന്നു; അംബാനിയുടെ മോഹം മകള്‍ ഇഷയുടെ വിജയം

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എസ് ഐ ഒ കോഴിക്കോട്ടെ ടാറ്റാ സൂഡിയോയ്ക്കെതിരെ നടത്തിയ പ്രതിഷേധം (ഇടത്ത്)
Kerala

ആരാണ് ടാറ്റ? മാധ്യമപ്രവര്‍ത്തകയെ പഠിപ്പിച്ച് സന്ദീപ് വാചസ്പതി

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)
Kerala

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്) ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.