Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുതല്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി പാക് രേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 09:18 am IST
in India

ഇസ്ലാമബാദ്: ഭാരതത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനുണ്ടായത് കനത്ത നാശനഷ്ടം. ഭാരതം പുറത്തുവിട്ടതിനെക്കാള്‍ കൂടുതല്‍ നഷ്ടം പാകിസ്ഥാനുണ്ടായെന്ന് വെളിപ്പെടുത്തുന്ന പാക് റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ഓപ്പറേഷന്‍ ബന്യന്‍ ഉന്‍ മര്‍സൂസ് എന്ന പേരില്‍ നടത്തിയ ഭാരതത്തിനെതിരേയുള്ള സൈനിക ഓപ്പറേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു പ്രകാരം ഭാരതം പുറത്തുവിട്ടത് കൂടാതെ ഏഴോളം സ്ഥലങ്ങളില്‍ കൂടി പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.

പെഷവാര്‍, ഝാങ്, സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്, പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത്, ഭവല്‍നഗര്‍, അറ്റോക്ക്, ചോര്‍ എന്നിവിടങ്ങളിലും ഭാരതത്തിന്റെ സൈനിക നടപടിയുണ്ടായിട്ടുണ്ടെന്നാണ് പാക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം സംബന്ധിച്ച് ഭാരതത്തിന്റെ വ്യോമസേനയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലെ ആക്രമണം സംബന്ധിച്ച് പ്രതിപാദിച്ചിരുന്നില്ല. വെടിനിര്‍ത്തലിനായി ഭാരതത്തെ സമീപിക്കാന്‍ ഈ ആക്രമണങ്ങള്‍ പാക് അധികൃതരെ നിര്‍ബന്ധിതരാക്കുകയായിരുന്നെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭാരതം പ്രത്യാക്രമണം നടത്തിയതായി തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭാരതം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Tags: Pahalgamattackoperation sindhoorterror camps destroyedOperation Banyan Un Marzoos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

India

ഇസ്ലാം പതാക പാറിക്കളിച്ചിരുന്ന ലാൽ ചൗക്കിൽ ദീപാവലി ദീപങ്ങളിലൂടെ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

അറബിക്കടലിലൂടെ ആക്രമണം നടത്താൻ നാവികസേനയും സജ്ജമായിരുന്നു : യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇന്ന് പാകിസ്താൻ കാണില്ലായിരുന്നു ; ജനറൽ രാജീവ് ഘായ് 

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.
India

സൈനിക മേധാവികൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.