Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ കളിചിരികളും ദേഷ്യപ്പെടലും സങ്കടങ്ങളും ഉണ്ടെന്ന് പഞ്ചാബ് ടീമംഗങ്ങള്‍ തന്നെ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 12:34 am IST
in Cricket, Sports
പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

മുംബൈ: ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ കളിചിരികളും ദേഷ്യപ്പെടലും സങ്കടങ്ങളും ഉണ്ടെന്ന് പഞ്ചാബ് ടീമംഗങ്ങള്‍ തന്നെ പറയുന്നു. അത്രയ്‌ക്കായിരുന്നു പ്രീതി സിന്‍റ കളിക്കാര്‍ക്ക് നല്‍കിയ പ്രചോദനം. അത്രയ്‌ക്കൊന്നും താരബലം ഇല്ലാതിരുന്ന ടീമായിട്ടു കൂടി പഞ്ചാബിനെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ ടീം മാനേജ്മെന്‍റ് വൈഭവം കൂടിയുണ്ട്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റെങ്കിലും പ്രീതി സിന്‍റയെ ഐപിഎല്‍ ആരാധകര്‍ക്ക് എളുപ്പം മറക്കാനാവില്ല.

ഒരു ഘട്ടത്തില്‍ ശ്രേയസ്സ് അയ്യര്‍ പ്രീതിസിന്‍റയെ ചുംബിക്കുന്ന വീഡിയോ വരെ പുറത്തിറങ്ങി. ചുടുചുംബനം നല്‍കിയാണ് പ്രീതി സിന്‍റ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നത് എന്ന ദുരര്‍ത്ഥം വരുന്ന തരത്തില്‍ സൃഷ്ടിച്ച എഐ വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ എഐ ആണെന്ന് പിന്നീടാണ് ജനം തിരിച്ചറിഞ്ഞത്. എന്തായാലും സ്വന്തം കഴിവുകള്‍ പുറത്തെടുക്കുന്നതിനപ്പുറം, പ്രീതി സിന്‍റയ്‌ക്ക് വേണ്ടിയാണ് പഞ്ചാബ് കിംഗ്സി് ഇലവനിലെ കുട്ടികള്‍ ബാറ്റ് ചെയ്തത്. പക്ഷെ പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തമ്മിലുള്ള കെമിസ്ട്രി അപാരമായിരുന്നു. അതാണ് ഒരു ശരാശരി ടീമായ പഞ്ചാബിനെ ഇത്രത്തോളം എത്തിച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്റ് സ്മാന്‍ എന്ന നിലയിലും ശ്രേയസ് അയ്യരെ പരമാവധി പ്രചോദിപ്പിക്കാനും പ്രകടനം പുറത്തെടുപ്പിക്കാനും പ്രീതി സിന്‍റ് എന്ന ഉടമയ്‌ക്കായി എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ഐരപിഎല്‍ ഉടമ എന്നാല്‍ പണം ഇറക്കുന്ന ഒരു ഡമ്മി അല്ലെന്നും കളിക്കാരുമായി ആക്ടീവായി ഇന്‍ററാക്ട് ചെയ്യുന്ന ഹ്യൂമന്‍ ബിയിംഗ് ആകണമെന്ന പാഠമാണ് പഞ്ചാബിന്റെ ഫൈനല്‍ വരെ എത്തിയ ചരിത്രം നല്‍കുന്ന പാഠം.

ഇക്കാര്യത്തില്‍ നിത അംബാനിയെയും ഷാരൂഖ് ഖാനെയും വരെ പ്രീതി സിന്‍റ കടത്തിവെട്ടി. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇലവനെ തോല്‍പിച്ചപ്പോള്‍ ഒരു പഞ്ചാബ് താരത്തിനോട് പ്രീതി കണ്ണിറുക്കി കാട്ടുന്നതും 40 പിന്തില്‍ 81 റണ്‍സെടുത്ത ശ്രേയസ് അയ്യരെ കെട്ടിപ്പുണരുന്നതും എല്ലാം പഞ്ചാബിന്റെ ആരാധകരെ മാത്രമല്ല, ടീമംഗങ്ങള്‍ക്കും പ്രചോദനമായി. പഞ്ചാബിന്റെ കോച്ച് റിക്കി പോണ്ടിംഗും പ്രീതി സിന്‍റയും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെയും സ്നേഹത്തിന്‍റേതുമാണ്. അല്ലാതെ ഒരു ഉടമ തൊഴിലാളി ബന്ധമല്ല.

ഋഷികേശിലെ മദര്‍ മിരാന്‍റ സ്കൂളില്‍ നിന്നും 34 കുട്ടികളെ വരെ ദത്തെടുത്ത് വളര്‍ത്തി തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ച വ്യക്തികൂടിയാണ് പ്രീതി സിന്‍റ. പഹല്‍ ഗാമില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും പ്രയാഗ് രാജിലെ കുംഭമേളയെയും പിന്തുണച്ച വ്യക്തികൂടിയാണ് പ്രീതി സിന്‍റ. വാസ്തവത്തില്‍ പ്രീതി സിന്‍റയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ടീമിന് പ്രചോദനം നല്‍കാനുള്ള കരുത്ത് പ്രീതി സിന്‍റയ്‌ക്ക് നല്‍കിയത്.

 

 

Tags: Punjab Kings ElevenIPLshreyas iyerIPL2025Preeti Sintaactor Preeti zintaPKBS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

വിജയ് ഹസാരെ: ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.