Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 12:15 pm IST
in Cricket
അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തിനിരികെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത്ത് പാട്ടീദറും

അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തിനിരികെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത്ത് പാട്ടീദറും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ആണ് ഫൈനലില്‍ ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്റ്റേഡിയത്തിലാണ് മത്സരം.

പ്ലേ ഓഫിലെ ആദ്യ മത്സരം ക്വാളിഫയര്‍ ഒന്നില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയതാണ്. ജയത്തോടെ ബെംഗളൂരു ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയപ്പോള്‍ തോറ്റുപോയ പഞ്ചാബ് കിങ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ടു. ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനുള്ള അവസരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ് ടീമിന് രക്ഷകനായത്. കരുത്തന്‍ മുംബൈ മുന്നില്‍ വച്ച 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. 41 പന്തുകള്‍ നേരിട്ട് പുറത്താകാതെ 87 റണ്‍സെടുത്താണ് ശ്രേയസ് പഞ്ചാബിനെ വിജയിപ്പിച്ചത്. അശ്വനി കുമാര്‍ എറിഞ്ഞ 19-ാം ഓവറിന്റെ അവസാന പന്ത് സിക്‌സര്‍ പറത്തിയ ശേഷം വിജയാഹ്ലാദമില്ലാതെയാണ് ശ്രേയസ് മത്സരം പൂര്‍ത്തിയാക്കി മടങ്ങിയത്.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ശ്രേയസ് അതിനുള്ള മറുപടി പറഞ്ഞു. പാതി ദൗത്യമേ കഴിഞ്ഞിട്ടുള്ളൂ. ഇനി പാതി ജോലി കൂടി ബാക്കി കിടക്കുന്നു. അപ്പോള്‍ എങ്ങനെയാണ് ആഘോഷിക്കുക-ശ്രേയസ് പറഞ്ഞു. ഇതേ അഹമ്മദാബാദിലാണ് ഞങ്ങള്‍ തുടങ്ങിയത്. അവിടെ തന്നെ ഇപ്പോളിതാ ഫൈനല്‍ കളിക്കാന്‍ പോകുകയാണ്. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞാനും എന്റെ ടീമും.

സീസണിലെ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം ആണ് പഞ്ചാബ് കിങ്‌സ്. പക്ഷെ പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായ ബെംഗളൂരുവിനോട് ഏറ്റുമുട്ടി പരാജയം രുചിച്ചു. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലായിരിക്കുന്നു. അത് വെറും വരവല്ലെന്ന് ശ്രേയസ് അയ്യര്‍ക്കും കൂട്ടര്‍ക്കും തെളിയിക്കാനുള്ള ദിവസമാണിന്ന്.

ഐപിഎല്ലിന്റെ ഒന്നാം സീസണ്‍ മുതല്‍ വലിയ പ്രതീക്ഷ നെഞ്ചേറ്റിയ ടീം ആണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പലതവണ ഫൈനലിലെത്തിയിട്ടുണ്ട്. പക്ഷെ കിരീടം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. ഇക്കുറി അത് മാറ്റിയെടുക്കാനാണ് രജത് പാട്ടീദാറും സംഘവും തയ്യാറെടുത്ത് നല്‍ക്കുന്നത്. ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഐപിഎല്ലില്‍ മിന്നും പ്രകടനവുമായി ജ്വലച്ചു നില്‍ക്കുന്നു പക്ഷെ കിരീടമില്ലാത്തതിന്റെ ക്ഷീണം തീര്‍ക്കണം. അതിനാകുമോയെന്നറിയാനുള്ള മണിക്കൂറുകളാണ് കടന്നുവന്നുകൊണ്ടിരിക്കുന്നത്.

ആര്‍സിബി ടീം- ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, രജത്ത് പാട്ടീദാര്‍(ക്യാപ്റ്റന്‍), ലയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് ദാര്‍ സലാം, മനോജ് ഭാന്ദജെ, ടിം സീഫെര്‍ട്ട്, സ്വാപ്‌നില്‍ സിങ്, ടിം ഡേവിഡ്, ബ്ലെസ്സിങ് മുസര്‍ബനി, നുവാന്‍ തുഷാര, മോഹിത് രതീ, സ്വാസ്തിക് ചികാര, അഭിനന്ദന്‍ സിങ്

പഞ്ചാബ് ടീം- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നേഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായ്, കൈല്‍ ജാമീസണ്‍, വിജയ്‌കുമാര്‍ വൈശാഖ്, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍, സൂര്യാന്‍ഷ് ഷെഡ്‌ജെ, പ്രവീണ്‍ ദുബേ, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, വിഷ്ണു വിനോദ്, യാഷ് ഠാക്കൂര്‍, ആരോണ്‍ ഹാര്‍ദീ, കുല്‍ദീപ് സെന്‍, മിച്ചല്‍ ഓവന്‍, ഹര്‍ണൂര്‍ സിങ്, മുഷീര്‍ ഖാന്‍, പൈല അവിനാഷ്‌

Tags: Royal Challengers BangaloreKings XI PunjabIPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

വനിതാ പ്രീമിയര്‍ ലീഗ്: ആവേശ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.