Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാംഫെഡ് ഇടപാടില്‍ കേസെടുത്തു; 450 കോടി രൂപയുടെ തട്ടിപ്പെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 11:00 am IST
inKerala

കോഴിക്കോട്: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഫാംഫെഡ് നിക്ഷേപക തട്ടിപ്പിന് ഇരയായ യുവതിയുടെ പരാതിയില്‍ ചെയര്‍മാനും എംഡിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. രാമനാട്ടുകര സ്വദേശിയായ യുവതിയാണ് കിഴക്കെ നടക്കാവിലെ സതേണ്‍ ഗ്രീന്‍ ഫാര്‍മിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്.

2,84,000 രൂപ തട്ടിയെടുത്തതെന്നാണ് പരാതി. കാലാവധി പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത പലിശയോ അടച്ച തുകയോ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി എംഡി അഖില്‍ ഫ്രാന്‍സിസ്, ചെയര്‍മാന്‍ രാജേഷ് പിള്ള, അരുണ്‍ എന്നിവര്‍ക്കെതിെര പരാതി നല്‍കിയത്. സംഭവത്തില്‍ എസ്‌ഐ എന്‍. ലീലയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഉടനീളം 450 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. 250 കോടി തട്ടിയെന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരമെങ്കിലും അതിലും കൂടുമെന്നാണു സൂചന. 14 ജില്ലകളിലെ 16 ശാഖകളിലായി ഏഴായിരത്തോളം അംഗങ്ങള്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. 12.5% പലിശ വാഗ്ദാനത്തില്‍ വീണ് 5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

 

Tags: case registeredFarmfed fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

‘അറിയാതെ പോസ്റ്റിയതാ മാപ്പാക്കണം’ : യോഗിയോട് ക്ഷമാപണം നടത്തി കെആർകെ എന്ന കമാൽ ഖാൻ

Editorial

ഇടതു ഭരണത്തിലെ ഇസ്ലാമിക വാഴ്ച

Kerala

പോലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം; ഒടുവിൽ കൊടി സുനിക്കെതിരെ കേസെടുത്ത് പോലീസ്, എഫ്ഐആർ രജിസ്റ്റർ ചെയ്തു

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയുളള സര്‍ക്കുലര്‍ പിന്‍വലിച്ചു, എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായി

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെ കൊല്ലുമെന്ന് ഭീഷണി; കൊലയാളി കൊടും ഭീകരനായിരിക്കുമെന്ന്..

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.