Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 09:13 am IST
in Kerala

തി​രു​വ​ന​ന്ത​പു​രം: തുടർച്ചയായി റേഷൻ വാങ്ങാതിരുന്നതിനെത്തുടർന്ന് സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​ർ പു​റ​ത്ത്​. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു​മാ​സം റേ​ഷ​ന്‍ കൈ​പ്പ​റ്റാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി. ഇത്തരത്തിൽ ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്ക്​ പ​ക​രമായി മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ര്‍ഹ​ത​പ്പെ​ട്ട​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ള്‍പ്പെ​ടു​ത്താ​നും തീരുമാനമായി.

പി​ങ്ക്​ കാ​ർ​ഡു​ള്ള 62,945ഉം ​മ​ഞ്ഞ​കാ​ർ​ഡു​ള്ള 7,473ഉം ​പേ​രാ​ണ്​ മൂ​ന്നു​മാ​സ​മാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത​ത്. പി​ങ്ക്​ കാ​ർ​ഡി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ കൂ​ടു​ത​ൽ എ​റ​ണാ​കു​ള​ത്തും (8,978 പേ​ർ), തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്​ (8,717). ഏ​റ്റ​വും കു​റ​വ്​ വ​യ​നാ​ടും കാ​സ​ർ​കോ​ടു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 807ഉം, 1480​ഉം പേ​ർ മൂ​ന്നു​മാ​സ​മാ​യി റേ​ഷ​ൻ വാ​ങ്ങി​യി​ട്ടി​ല്ല. മ​ഞ്ഞ കാ​ർ​ഡു​കാ​രി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ കൂ​ടു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രു​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 991 ഉം 898​ഉം കു​ടും​ബ​ങ്ങ​ളാ​ണ്​ റേ​ഷ​ൻ വാ​ങ്ങാ​ത്ത​ത്. കു​റ​വ്​ കോ​ഴി​ക്കോ​ടും (128), മ​ല​പ്പു​റ​വു​മാ​ണ്​ (171).

ഇ​വ​ർ​ക്ക്​ പ​ക​ര​മാ​യി പ​ര​മ്പ​രാ​ഗ​ത അ​ല്ലെ​ങ്കി​ൽ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ, ത​ദ്ദേ​ശ വ​കു​പ്പി​ന്റെ ബി.​പി.​എ​ൽ പ​ട്ടി​ക​യി​ലു​ള്ള​വ​ർ, ആ​ശ്ര​യ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ -അ​ർ​ധ​സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല-​സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ല്ലാ​ത്ത പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ, എ​ച്ച്.​ഐ.​വി പോ​സി​റ്റി​വ്​, കാ​ൻ​സ​ർ ബാ​ധി​ത​ർ, ഓ​ട്ടി​സ​മു​ള്ള​വ​ർ, ഗു​രു​ത​ര മാ​ന​സി​ക വെ​ല്ലു​വി​ളി​യു​ള്ള​വ​ർ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ, വൃ​ക്ക​യോ ഹൃ​ദ​യ​മോ മാ​റ്റി​വെ​ച്ച​വ​ർ, ഡ​യാ​ലി​സി​സ്​ ​ചെ​യ്യു​ന്ന​വ​ർ, പ​ക്ഷാ​ഘാ​ത​വും മ​റ്റും മൂ​ലം കി​ട​പ്പി​ലാ​യ​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ, നി​ർ​ധ​ന -നി​രാ​ലം​ബ സ്ത്രീ, ​വി​ധ​വ, അ​വി​വാ​ഹി​ത അ​മ്മ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ ​എ​ന്നി​വ​ർ ഗൃ​ഹ​നാ​ഥ​യാ​യ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​​ലേ​ക്ക്​ മാ​റാ​നാ​കു​ക. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലെ നീ​ല കാ​ർ​ഡു​കാ​രി​ലു​ള്ള 4,356 പേ​രെ വെ​ള്ള കാ​ർ​ഡി​ലേ​ക്ക്​ മാ​റ്റും. ഈ ​പ​ട്ടി​ക​യി​ലെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ആ​ല​പ്പു​ഴ (967), പാ​ല​ക്കാ​ട്​ (780), ക​ണ്ണൂ​ർ (723) ജി​ല്ല​യി​ലു​ള്ള​വ​രാ​ണ്.

മു​ൻ​ഗ​ണ​ന: 15 വ​രെ അ​പേ​ക്ഷി​ക്കാം, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ,
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ നീ​ല, വെ​ള്ള കാ​ർ​ഡ്​ ഉ​ട​മ​ക​ളി​ൽ അ​ർ​ഹ​ർ​ക്ക്​ പി​ങ്ക്​ കാ​ർ​ഡി​ലേ​ക്ക്​ മാ​റാ​ൻ ജൂ​ൺ 15വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളോ സി​റ്റി​സ​ൻ ലോ​ഗി​ൻ പോ​ർ​ട്ട​ലോ (ecitizen.civilsupplieskerala.gov.in) വ​ഴി അ​പേ​ക്ഷി​ക്കാം. കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

Tags: rationRation CardAPL Card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Image Credit: Facebook.com/sreenadevig
Kerala

വ്യാജരേഖ ചമച്ച് മത്സരിച്ചു; ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി, അയോഗ്യത തടയാൻ ശ്രമം തുടങ്ങി ശ്രീനാദേവി

Image Credit: Facebook.com/sreenadevig
Kerala

തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത്; കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ആക്ഷേപം

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ?

Kerala

പുതിയ റേഷൻ കാർഡ് വേണോ? അവസാന തീയതി ജനുവരി 30 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.