Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

റഷ്യയുടെ ഉള്ളിൽ ഇത്രയും ആഴത്തിൽ ഒരു ഉക്രേനിയൻ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഈ ഓപ്പറേഷൻ ഏകദേശം ഒന്നര വർഷം മുമ്പ് ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 12:45 pm IST
in World

കീവ് : മൂന്ന് വർഷം നീണ്ട റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നാശമാണ് ഞായറാഴ്ച റഷ്യയിൽ സംഭവിച്ചത്. റഷ്യയിൽ ഉക്രെയ്ൻ നടത്തിയ ഈ ആക്രമണത്തിൽ കുറഞ്ഞത് 41 റഷ്യൻ സൈനിക വിമാനങ്ങളെങ്കിലും തകർന്നുവെന്നാണ് റിപ്പോർട്ട്.

ഉക്രെയ്‌നിന്റെ സുരക്ഷാ ഏജൻസിയായ എസ്‌ബി‌യു ആണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ FPV അതായത് ഫസ്റ്റ്-പേഴ്‌സൺ-വ്യൂ ഡ്രോണുകൾ ആണ് ഉപയോഗിച്ചത്. ഈ ആക്രമണത്തിൽ ലക്ഷ്യമിട്ട വിമാനങ്ങളിൽ Tu-95, Tu-22M3 പോലുള്ള വലിയ ഹെവി ബോംബറുകളും ഉൾപ്പെടുന്നു.

റിപ്പോർട്ട് അനുസരിച്ച് ഉക്രെയ്നിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയുള്ള മർമാൻസ്കിലെ ഒലെന്യ എയർ ബേസ്, ഇർകുട്സ്കിലെ ബെലായ എയർ ബേസ്, ഇവാനോവോയിലെ ഇവാനോവോ എയർ ബേസ്, റഷ്യയിലെ ഡയഗിലേവോ എയർ ബേസ് എന്നിവയും ഉക്രെയ്ൻ ലക്ഷ്യമിട്ടിരുന്നു. കൂടാതെ
റഷ്യയുടെ ഉള്ളിൽ ഇത്രയും ആഴത്തിൽ ഒരു ഉക്രേനിയൻ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമാണ്.

അതേ സമയം ഈ ഓപ്പറേഷൻ ഏകദേശം ഒന്നര വർഷം മുമ്പ് ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കിയത്. റഷ്യയ്‌ക്കെതിരെ ഉക്രെയ്‌ൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോണുകൾ ആദ്യം രഹസ്യമായി റഷ്യൻ അതിർത്തിയിലേക്ക് അയച്ചതായും പിന്നീട് ലോറികളിൽ സൂക്ഷിച്ചിരുന്ന തടി ക്യാബിനുകൾക്കടിയിൽ ഒളിപ്പിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ട്രക്കുകളുടെ മേൽക്കൂരകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ ഡ്രോണുകൾ.
ട്രക്കുകളിൽ നിന്ന് തന്നെ ഡ്രോണുകൾ വിക്ഷേപിച്ചാണ്
ആക്രമണം തുടങ്ങിയത്. ട്രക്കുകളുടെ മേൽക്കൂരകൾ തുറന്ന് കാമികേസ് ഡ്രോണുകൾ നേരെ റഷ്യൻ യുദ്ധവിമാനങ്ങൾക്ക് നേരെ അയക്കുകയായിരുന്നു. റഷ്യൻ വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം വിമാനങ്ങളെയും ഈ ഡ്രോണുകൾ തകർത്തു തരിപ്പണമാക്കുകയാണുണ്ടായത്.

Tags: Russian bombersUkraineRussiaMoscowdrone strikeUkraine’s Security ServiceFPVVolodymyr Zelenskyy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.