Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 11:15 am IST
in India

കൊല്‍ക്കത്ത: സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) പുതിയ കെട്ടിടം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, സുരക്ഷിതവും സുതാര്യവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വ്യക്തമായ കാഴ്ചപ്പാടോടെ കെട്ടിപ്പടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഏറ്റവും പാവപ്പെട്ട വ്യക്തിക്ക് പോലും ആത്മവിശ്വാസത്തോടെ പോലീസ് സ്റ്റേഷനില്‍ പോകാനാകണം, സമയബന്ധിതമായി നീതി ലഭിക്കണം. പുതിയ നിയമങ്ങള്‍ നിലവില്‍ വന്നതിനുശേഷം ഏകദേശം 60% കേസുകളിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് ഒരു വലിയ നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു.

സിഎഫ്എസ്എല്‍ വഴി ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, ആസാം, സിക്കിം തുടങ്ങി മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിന് സഹായം ലഭിക്കും. എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും എല്ലാ ജില്ലയിലും ഒരു മൊബൈല്‍ ഫോറന്‍സിക് വാനും സ്ഥാപിക്കാനാണ് മോദി സര്‍ക്കാര്‍ ലഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വാദത്തെ അടിസ്ഥാനമാക്കിയുള്ളതില്‍ നിന്ന് തെളിവുകള്‍ അടിസ്ഥാന മാക്കിയുള്ളതാക്കി മാറ്റുകയാണ്, അങ്ങനെ കുറ്റവാളിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കില്ല, ഇരയ്‌ക്ക് നീതി ലഭിക്കും. ഓരോ പോലീസ് സ്റ്റേഷനിലെയും അന്വേഷണ ഉദ്യോഗസ്ഥനെയും പബ്ലിക് പ്രോസിക്യൂട്ടറെയും കോടതിയെയും ഫോറന്‍സിക് ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാന്‍, 2026 ജനുവരി മുതല്‍ ഒരു അവബോധവും പരിശീലന കാമ്പയിനും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: KolkataAmit ShaCFSLCentral Forensic Science Laboratory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

‘എല്ലാ പരിധികളും ലംഘിച്ചു’ : പ്രസിഡന്റ് മുർമുവിനെ അപമാനിച്ച തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി മോദി 

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

India

എഞ്ചിനിൽ തീ പടരാനുള്ള സാധ്യത : ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി

India

‘നന്ദി മഹാരാഷ്‌ട്ര’ : ബിഎംസി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദിയും ഷായും ആവേശഭരിതരാണ്, ജനങ്ങൾക്ക് ഇരുവരും നന്ദി പറഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.