Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 09:04 am IST
in Editorial

നവാഗതര്‍ക്കു ആശംസകള്‍. പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാലയങ്ങള്‍ കവാടം തുറക്കുന്ന ഇന്ന്, നവാഗതരായ വിദ്യാര്‍ഥികള്‍ മാത്രമല്ല സംസ്ഥാനം തന്നെ പുതിയൊരു തുടക്കത്തിന്റെ പടിക്കലാണ്. മാറുന്ന കാലത്തിന്റെ കാല്‍ വയ്‌പാണിത്. ഓരോ വര്‍ഷവും അത് അങ്ങനെതന്നെ ആണെങ്കിലും ഈ വര്‍ഷത്തിന് പ്രത്യേകതയുണ്ട്. കേവലം ബൗദ്ധികമായ വളര്‍ച്ചയ്‌ക്ക് അപ്പുറം സാംസ്‌കാരികവും മാനസികവും സ്വത്വാധിഷ്ഠിതവുമായ വളര്‍ച്ചയിലേയ്‌ക്കും തിരിച്ചറിവിലേയ്‌ക്കും തലമുറകളെ നയിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇന്നിന്റെ ആവശ്യം. ആ നിലയിലേയ്‌ക്ക് കണ്ണും മനസ്സും തുറക്കാന്‍, വിദ്യാഭ്യാസ രംഗം ഭരിക്കുന്നവര്‍ തയ്യാറാവേണ്ടിയിരിക്കുന്നു. വിജയശതമാനം പെരിപ്പിച്ചുകാട്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താനായിരിക്കണം ശ്രമം. അത് സാധിക്കണമെങ്കില്‍ അതിനു പറ്റിയ അന്തരീക്ഷം വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ഉണ്ടാവണം.

കടന്നുപോയ ഏതാനും വര്‍ഷം കണ്ട സാംസ്‌കാരിക അധപ്പതനത്തിന്റെയും ക്രിമിനലിസത്തിന്റെയും അലയൊലി, വിദ്യാഭ്യാസ മേഖലയെയും ഗ്രസിച്ചിരുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയുടെ നീരാളിക്കൈകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കുടുംബങ്ങളില്‍വരെ എത്തുന്നത് നാം കണ്ടു. ഭീതിദമായ ഈ അന്തരീക്ഷത്തെ, നിയമ പരിപാലന സംവിധാനംകൊണ്ട് മാത്രം നേരിടാനാവില്ല. സമൂഹം സാീസ്‌കാരികമായി ഉണരുകയും ഉയരുകയും ചെയ്യണം. ആ പ്രക്രിയ തുടങ്ങേണ്ടത് പുതിയ തലമുറയില്‍ നിന്നാണ്. അതിനും അടിത്തറയാകേണ്ടത് വിദ്യാലയങ്ങളാണ്. അവിടെയാണ് സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി. കുടുംബങ്ങളില്‍ നിന്നു തുടങ്ങി, വിദ്യാലയങ്ങളിലൂടെ ഉറപ്പിക്കുന്ന അത്തരം സംവിധാനത്തില്‍ അധ്യാപകര്‍ക്കും വിദ്യാലയ അധികൃതര്‍ക്കും കാര്യമായ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. അവര്‍ക്ക് സര്‍ക്കാരിന്റെ ശക്തവും വ്യക്തവുമായ പരിരക്ഷ ലഭ്യമാവുകയും വേണം. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കുന്നത് ശിക്ഷിക്കലല്ല, തെറ്റ് തിരുത്തലാണ്. അത് രക്ഷിതാക്കളും തിരിച്ചറിയുകയും വേണം. ഇത്തരം പൊതുവായ സമീപനമാണ് ഇന്നിന്റെ ആവശ്യം.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതിയാണ് വിദ്യാഭ്യാസ മേഖല ഭരിക്കുന്നവര്‍ ആദ്യം കാണിക്കേണ്ടത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും ചിന്തകരും നല്‍കിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്ര വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിയെ, രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തള്ളിക്കളയുന്നത് വരുംതലമുറകളോട് ചെയ്യുന്ന വഞ്ചനയായിരിക്കും. നല്ലതിനെ നല്ലതെന്ന് അംഗീകരിക്കുന്നത് കീഴടങ്ങലല്ല. തിരിച്ചറിവാണ്. അത് നമ്മുടെ ഭരണ നേതൃത്വത്തിന് ഉണ്ടാവട്ടെ.

Tags: educationപ്രവേശനോത്സവംschools reopen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.