Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 11:10 pm IST
in India

ഗുവാഹത്തി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ പോസ്റ്റിട്ട നിയമവിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയെ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത് പൊലീസ് അറസ്റ്റ് ചെയ്തത് . വസാഹത് ഖാൻ ഖാദ്രി റാഷിദിയാണ് ഇസ്ലാമിനെ അപമാനിച്ചെന്ന് കാട്ടി ശർമ്മിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്.

ഇപ്പോഴിതാ അതേ വസാഹത് ഖാൻ ഖാദ്രി റാഷിദിയും കേസിൽ കുടുങ്ങിയിരിക്കുകയാണ്. ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിനാണ് വസാഹത് ഖാൻ ഖാദ്രി റാഷിദിക്കെതിരെ ഗുവാഹത്തിയിൽ പരാതി രജിസ്റ്റർ ചെയ്തത് . ഡൽഹിയിൽ രണ്ട് അഭിഭാഷകർ നൽകിയ രണ്ട് പരാതികൾക്ക് ശേഷമാണ് അസമിലെ ഗുവാഹത്തിയിൽ വസാഹത് ഖാൻ ഖാദ്രി റാഷിദിക്കെതിരെ മൂന്നാമത്തെ പരാതി ഫയൽ ചെയ്തത്.

വോയ്‌സ് ഓഫ് അസമിന്റെ എക്‌സ് അക്കൗണ്ട് ഉടമയും, ഹിന്ദു ഐടി സെൽ നേതാവ് സാന്തനു സൈകിയയും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്. ജൂൺ 1 ന് ഗുവാഹത്തിയിലെ പാൻബസാർ പോലീസ് സ്റ്റേഷനിലെ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലെ വിഗ്രഹത്തെയും, ഭക്തരെയും ആക്ഷേപിച്ച് വസാഹത് ഖാൻ ഖാദ്രി റാഷിദി നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റാണ് പരാതിയിൽ പരാമർശിക്കുന്നത്.

കാമാഖ്യ ദേവി ക്ഷേത്രത്തിന്റെ പവിത്രമായ പാരമ്പര്യങ്ങളെ വസാഹത് ഖാൻ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നിരവധി ട്വീറ്റുകളിൽ ഹിന്ദുക്കളെയും പരിഹസിച്ചു. അത്തരം ഭാഷ അശ്ലീലവും അനാദരവും മാത്രമല്ല, മതവികാരങ്ങളെ വ്രണപ്പെടുത്താനും, ശത്രുത വളർത്താനും, സാമുദായിക സംഘർഷം ഉണ്ടാക്കാനും മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നും പരാതിയിൽ പറയുന്നു.

നേരത്തെ, വസാഹത്ത് ഖാനെതിരെ ഡൽഹിയിൽ അഭിഭാഷകൻ വിനീത് ജിൻഡാലും അഭിഭാഷകൻ അമിത സച്ച്ദേവയും രണ്ട് വ്യത്യസ്ത പരാതികൾ ഫയൽ ചെയ്തിരുന്നു.

Tags: islamAsamhindhuSharmishta PanoliWazahat Khan Qadri Rashidi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

India

ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം: ദേശീയ നേതാക്കളോടുളള അവഹേളനമെന്ന് ബി ജെ പി

India

ക്ഷേത്ര കരാര്‍ ഇസ്ലാംമത വിശ്വാസിക്ക്,കരാര്‍ നേടിയത് മതം മറച്ചു വച്ച്‌,ക്ഷേത്രങ്ങള്‍ തകര്‍ത്തവരുടെ പിന്‍ഗാമികള്‍ക്ക് കരാര്‍ നല്‍കരുതെന്ന് സന്യാസിമാര്‍

India

‘ മദ്രസയിൽ വിദ്യാർത്ഥികൾ ഖുർആനിനൊപ്പം ഗീതയും വായിക്കട്ടെ ‘ : മൗലാന സാഹിബിനോടായി പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥൻ , പിന്തുണച്ച് എംഎൽഎയും

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.