Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലിന്റെ അറിവോടെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാട്ടുണ്ടാക്കിയ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്. ആര്‍ കോബെ എന്ന ഗാനം ജനപ്രിയമായതോടെ മമത പോലും ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 10:55 pm IST
in India, Music

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലിന്റെ അറിവോടെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാട്ടുണ്ടാക്കിയ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്. ആര്‍ കോബെ എന്ന ഗാനം ജനപ്രിയമായതോടെ മമത പോലും ഞെട്ടി.

ഇപ്പോള്‍ അരിജിത് സിങ്ങ് ലോകത്തിലെ മികച്ച സംഗീതജ്ഞര്‍ മാത്രം എത്തുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ പങ്കെടുക്കാന്‍ പോകുന്നു. പ്രത്യേക ക്ഷണം ലഭിച്ചതിന്റെ പേരിലാണ് അരിജിത് സിങ്ങ് അവിടെ പാടാന്‍ പോകുന്നത്. ബിയോണ്‍സി പോലുള്ള ജനപ്രിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടിയാണ് യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ട്. യുകെ കണ്‍സെര്‍ട്ടില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്.

സ്പോട്ടിഫൈയില്‍ അമേരിക്കന്‍ ഗായിക ടെയ് ലര്‍ സ്വിഫ്റ്റിനേക്കാള്‍ ഫോളോവേഴ്സ് ഉള്ള ഗായകനാണ് അരിജിത് സിങ്ങ്. ടോട്ടന്‍ഹാം ഹോട്സപുര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ അഞ്ചിന് ആണ് അരിജിത് സിങ്ങ് പാടുക. ബിയോണ്‍സി, കെന്‍ഡ്രിക് ലമര്‍, ഇമേജിന്‍ ഡ്രാഗണ്‍സ് എന്നിവരും ഇക്കുറി യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ പരിപാടി അവതരിപ്പിക്കും.സാധാരണ യുകെ ടോപ് 100 ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവരില്‍ നിന്നാണ് യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടിലേക്കുള്ള സംഗീതജ്ഞരെ കണ്ടെത്തുക പതിവ്. പക്ഷെ അരിജിത് സിങ്ങ് തന്റെ ജനപ്രിയതയുടെ പേരിലാണ് ഇവിടേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ഇന്ത്യന്‍ സംഗീതജ്ഞനായ എ.ആര്‍. റഹ്മാന് പോലും കിട്ടാത്ത ഭാഗ്യാണ് അരിജിത് സിങ്ങിന് ലഭിക്കുക.

ജീവിതത്തില്‍ സംഗീതജ്ഞനാകണമെന്ന് ഏറെ മോഹിച്ചെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച വ്യക്തിയാണ് അരിജിത് സിങ്ങ്. ആദ്യം കുറെ സംഗീതജ്ഞരുടെ അസിസ്റ്റന്‍റായി ഏറെ കഷ്ടപ്പെട്ടു. പല സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തു. ഒടുവില്‍ ആഷികി2 എന്ന സിനിമയിലെ തും ഹി ഹോ എന്ന ഗാനമാണ് അരിജിതിനെ ദേശീയപ്രശസ്തനാക്കിയത്.

 

 

Tags: Spotify popularsingerArijitSinghArijit SinghTottenham Hotspur stageUK Stadium concertBengali Singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

Varadyam

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

India

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.