Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആൾ ഐസ് ഓൺ ശർമിഷ്ഠ പോസ്റ്റുമായി ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് ; പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് ശർമിഷ്ഠയെ ശിക്ഷിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 04:09 pm IST
in India

ന്യൂദൽഹി : നിയമ വിദ്യാർത്ഥിനിയായ ശർമിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്ത കൊൽക്കത്ത പൊലീസിനെതിരെ ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് . ‘ ആൾ ഐസ് ഓൺ ശർമിഷ്ഠ ‘ എന്ന വാക്കുകൾക്കൊപ്പമാണ് ശർമ്മിഷ്ഠയുടെ ചിത്രം പങ്ക് വച്ചിരിക്കുന്നത് .
‘ധീരയായ ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപമാനമാണ്. പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് അവരെ ശിക്ഷിക്കരുത്’ ഗീർത് വൈൽഡേഴ്‌സ് എക്സിൽ പോസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ ശർമിഷ്ഠയെ സഹായിക്കണമെന്നും അദ്ദേഹം ഡച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് മനസിലാക്കിയ ശർമ്മിഷ്ഠ തന്റെ തെറ്റ് അംഗീകരിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് പശ്ചിമ ബംഗാൾ പോലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തത്.

വജാഹത്ത് ഖാൻ എന്ന വ്യക്തിയാണ് ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്. ശർമിഷ്ഠ ഇസ്ലാമിനെ അപമാനിക്കുകയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ ആരോപിച്ചിരുന്നു. ഇതിനുശേഷം, കൊൽക്കത്ത പോലീസ് ഗുരുഗ്രാമിൽ രഹസ്യമായി എത്തി ശർമിഷ്ഠയെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ജൂൺ 13 വരെ ശർമിഷ്ഠ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ശർമ്മിഷ്ഠയെ അനുകൂലിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രംഗത്തെത്തിയിരുന്നു.

Tags: Kolkata PoliceGeert WildersLAW STUDENTDutch leaderSharmishtha Panoli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

India

കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ പിടിയിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് പ്രധാന പ്രതി

India

ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിച്ച് ശർമിഷ്ഠ പനോലിയെ കുടുക്കിയ വജാഹത് ഖാൻ അറസ്റ്റിൽ

India

ശര്‍മിഷ്ഠയെ പാര്‍പ്പിച്ചത് വൃത്തിഹീനമായ സെല്ലില്‍; അടിസ്ഥാന സൗകര്യങ്ങള്‍ നിരസിച്ചു

India

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ; വിലാസങ്ങൾ നിലവിലില്ല ; ഒരു പാസ്പോർട്ടിന് വില 5 ലക്ഷം വരെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.