Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

Janmabhumi Online by Janmabhumi Online
May 31, 2025, 06:11 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : ഇന്ത്യയെ പരിഹസിച്ച പാക് ക്രിക്കറ്റ് താരം അഫ്രീദി തങ്ങൾ ക്ഷണിക്കാതെ പരിപാടിയിൽ എത്തിയതാണെന്ന CUSAT അലുംനി നൽകിയ വിശദീകരണത്തെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ

അഫ്രീദിയെ പോലൊരാള്‍ ആരും ക്ഷണിക്കാത്ത ഒരു വേദിയിലേക്ക് വന്നുവെന്നത് വിശ്വസിക്കാനാകില്ലെന്ന് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുതെന്നും യുവരാജ് പറയുന്നു. കശ്മീരിന് പകരം കേരളമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടന്നിരുന്നതെങ്കില്‍ പണ്ടേയ്‌ക്കും പണ്ടേ ഒരു ഭാഗം അങ്ങോട്ടേയ്‌ക്ക് ചേര്‍ന്നേനെയെന്നും , ഭൂമിശാസ്ത്രപരമായി രണ്ടറ്റത്തായി പോയി എന്നും യുവരാജ് മറ്റൊരു പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

നല്ല വിശദീകരണം…. വിശദമായി തന്നെ വിശദീകരണത്തിലേക്ക് വരും മുമ്പ് നിങ്ങളുടെ സംഘടനയുടെ പേരിനെ ഒരു നിമിഷം ഒന്ന് അഭിനന്ദിച്ചോട്ടേ…. ‘ക്യൂബാ’.
നല്ല പേര്…. The name itself is self explanatory….
നിങ്ങള്‍ എന്ത്കൊണ്ട് ഇത് ചെയ്തു എന്നതിന് ഈ പേരിനോളം വിശദീകരണം മറ്റൊന്നിനും നല്‍കാനില്ല….
ഇനി അഫ്രീദിയെ പോലൊരു ക്രിക്കറ്റര്‍ നിങ്ങളുടെ പരിപാടിയില്‍ വലിഞ്ഞു കയറി വന്നതാണെന്ന വാദം….
നോക്കൂ സഖാക്കളേ…. നിങ്ങളെ പോലെ തലയ്‌ക്കകത്ത് വൈക്കോലല്ല മറ്റുള്ളവര്‍ക്ക്…. അഫ്രീദിയെ പോലൊരാള്‍ ആരും ക്ഷണിക്കാത്ത ഒരു വേദിയിലേക്ക് കയറി വരാനും വേണ്ടി നടക്കുവാണെന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിച്ചോളാന്‍ കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്….
അഫ്രീദി ആ സ്ഥലത്ത് സന്ദര്‍ശനം നടത്തിയത് UAE പതാകയുമായ് ബന്ധപ്പെട്ട ഒരു ചടങ്ങിനാണ്…. സമ്മതിച്ചു…. അത് നിങ്ങളുടെ പരിപാടി നടക്കുന്ന ആ ഹാളിലല്ല…. അതേ സ്ഥലത്തെ മറ്റൊരു ഹാളിലോ തുറസ്സായ സ്ഥലത്തോ ആണ്….
അവിടെ നിന്നും നിങ്ങളുടെ പ്രോഗ്രാം ഹാളിലേക്ക് നിങ്ങള്‍ അയാളെ ക്ഷണിച്ച് കൊണ്ടു വന്നതാണെന്ന് വ്യക്തം….
അതിലെ രാഷ്‌ട്രീയമായ പ്രയോജനം പാകിസ്ഥാനാണ് എന്ന് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് ക്ഷണിച്ച ആളും ക്ഷണിക്കപ്പെട്ട അഫ്രീദിയും പെരുമാറിയത്…. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം ഈ വാര്‍ത്തയ്‌ക്ക് കൊടുത്തതും ലോകത്തിന് മുമ്പില്‍ ദേ ഇന്ത്യാ ഗവണ്‍മെന്‍റും ഇന്ത്യന്‍ ആര്‍മിയും എടുക്കുന്ന നിലപാടല്ല ഇന്ത്യന്‍ ജനതയ്‌ക്ക് എന്ന് കാണിക്കാനാണ്….
ഇത് കൃത്യമായി ആസൂത്രിതമായി നമ്മുടെ രാജ്യത്തെ കുരുക്കാന്‍ സൃഷ്ടിച്ച ട്രാപ്പാണ്….
ഈ കത്തില്‍ തന്നെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ എന്നെഴുതാനുള്ള മടിയാണ് മറ്റൊരു ഹൈലൈറ്റ്…. ഒരു അയല്‍രാജ്യം എന്ന ആവര്‍ത്തിച്ചുള്ള വിശേഷണത്തില്‍ തന്നെ നിങ്ങളുടെ മനോഭാവം വ്യക്തമാണ്….
NB – ഇനി ഈ അലുമിനി അസോസിയേഷനില്‍ പെട്ടു പോയ കഥയറിയാതെ ആട്ടം കണ്ടവരോട്….
ഇനി മേലാല്‍ ഇത് പോലെ ക്യൂബ, ചൈന, മാനവികത എന്നൊക്കെ പേരിട്ട് വരുന്ന സംഘടനകളെ സൂക്ഷിക്കുക….
നിങ്ങള്‍ ആജീവനാന്തകാലം ജയിലില്‍ പോകാനുള്ള വഴി അവരുണ്ടാക്കി തരും….

Tags: state spokespersonYuvraj GokulbjpCUSAT Alumni
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

Kerala

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies