Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ചൈന ലംഘിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ വീണ്ടും യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുകയാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2025, 10:43 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ചൈന ലംഘിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ വീണ്ടും യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാരചര്‍ച്ചകള്‍ യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചൈനയ്‌ക്കെതിരെ നേരത്തെ 145 ശതമാനത്തോളം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുഎസിന്റെ പ്രതികാരനടപടി പിന്‍വലിച്ച് യുഎസ് വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയുമായി സൗഹൃദം സൃഷ്ടിച്ചതായിരുന്നു. പകരം ആദ്യം ഏര്‍പ്പെടുത്തിയ 30 ശതമാനം എന്ന ഇറക്കുമതി ചുങ്കം മാത്രമാണ് ചുമത്തിവന്നിരുന്നത്. എന്നാല്‍ ചൈന അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് ചൈനയുമായുള്ള വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. ഇനി ഡൊണാള്‍‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെയും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മെയ് മാസത്തിന്റെ തുടക്കത്തിലാണ് സ്വിറ്റ് സര്‍ലാന്‍റിലെ ജനീവയില്‍ നടന്ന യുഎസ്- ചൈന ചര്‍ച്ചയില്‍ വെച്ചാണ് വ്യാപാരച്ചുങ്കം സംബന്ധിച്ച പോര് ഇരുവരും അവസാനിപ്പിച്ചത്. ഇത് പ്രകാരം ചൈനയ്‌ക്കെതിരെ ആദ്യം ഏര്‍പ്പെടുത്തിയിരുന്ന 145 ശതമാനം എന്ന ഇറക്കുമതി ചുങ്കം 30 ശതമാനം മാത്രമായി ചുരുക്കിയപ്പോള്‍ ചൈന യുഎസിനെതിരെ ഏര്‍പ്പെടുത്തിയ 125 ശതമാനം എന്ന ഉയര്‍ന്ന ചുങ്കം വെറും 10 ശതമാനമായി കുറയ്‌ക്കുകയും ചെയ്തു. 90 ദിവസത്തേക്ക് വ്യാപാരയുദ്ധം മരവിപ്പിച്ചുവെന്നായിരുന്നു പ്രഖ്യാപനം.

അതിനിടെയാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹമാധ്യമത്തില്‍ ചൈന വ്യാപാരക്കരാര്‍ ലംഘിച്ചുവെന്ന പുതിയ ആരോപണവുമായി രംഗത്ത് വന്നത്. “രണ്ടാഴ്ച മുന്‍പ് ചൈന വലിയ പ്രതിസന്ധിയിലായിരുന്നു. കാരണം ചൈനയ്‌ക്ക് യുഎസുമായി വ്യാപാരം നടത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെ ചൈനയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടി. പലയിടത്തും സാമൂഹ്യഅസ്വസ്ഥതകള്‍ ഉയരുകയും ചെയ്തു. അതോടെയാണ് ചൈനയെ രക്ഷിക്കാന്‍ പുതിയൊരു വ്യാപാരകരാര്‍ കൊണ്ടുവന്നത്. പക്ഷെ ചൈന യുഎസുമായുള്ള വ്യാപാരക്കരാര്‍ ലംഘിച്ചിരിക്കുകയാണ്. “- ട്രംപ് തന്റെ സന്ദേശത്തില്‍ കുറിച്ചു.

 

 

Tags: chinaXi JinpingusDonald TrumpTrade warUSChina Tradewar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

US

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.