Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെദ്വദേവ് പുറത്ത്; സ്വരേവിനും ഗൗഫിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 11:24 am IST
in Sports

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യറൗണ്ടില്‍ത്തന്നെ അട്ടിമറി. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും 11-ാം സീഡുമായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലോകറാങ്കിങ്ങില്‍ 81-ാം സ്ഥാനക്കാരനായ ബ്രിട്ടന്റെ കാമറൂണ്‍ നോറിയോട് തോറ്റു. സ്‌കോര്‍ 5-7, 3-6, 6-4, 6-1, 5-7. ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷം മൂന്നും നാലും സെറ്റുകള്‍ മെദ്വദേവ് സ്വന്തമാക്കി. എന്നാല്‍, നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ബ്രീട്ടീഷ് തരം ജയിച്ചുകയറുകയായിരുന്നു.

ജര്‍മനിയുടെ ലോക മൂന്നാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനു ആദ്യറൗണ്ട് വിജയം. അമേരിക്കയുടെ ലീനര്‍ ടിയെന്നെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വരേവ് ജയമാഘോഷിച്ചത്. സ്‌കോര്‍ 6-3, 6-3, 6-4. മറ്റൊരു മത്സരത്തില്‍ ഒമ്പതാം സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡെ മിനോര്‍ സെര്‍ബിയയുടെ ലാസ്്‌ലോ ജെറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി.

സ്‌കോര്‍ 6-3, 6-4, 7-6. ജാനിക് സിന്നര്‍, ആന്ദ്രെ ഷെവ്‌ചെങ്കോ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ കൊക്കോ ഗൗഫ് ഓസ്‌ട്രേലിയയുടെ ഒലിവിയ ഗാഡെക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-2. മൂന്നാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗുലയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. റൊമാനിയയുടെ ആന്‍ക ടോടോനിയെ പരാജയപ്പെടുത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്ക ജര്‍മനിയുടെ വിക്‌മേയറെ 6-0, 6-0 എന്ന സ്‌കോറിനും പരാജയപ്പെടുത്തി.

Tags: MedvedevFrench OpenZverev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാനക്കാരന്റെ മുഖംമൂടിയിട്ട് റഷ്യയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണ് ട്രംപെന്ന് റഷ്യന്‍ നേതാക്കള്‍…യുഎസിനെ ആക്രമിക്കുമെന്ന് റഷ്യ

Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

Sports

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

ബൊപ്പണ്ണയും അല്‍ദില സുത്ജിയാദിയും
Sports

ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍; മൂന്നാം റൗണ്ട് കടന്ന് ഇഗ, മെദ്‌വെദെവ്

Sports

ബാര്‍ബറ ക്രെജിക്കോവയ്‌ക്ക് വിംബിള്‍ഡന്‍ വനിതാ കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.