പാലക്കാട്: നെല്ലിയാമ്പതിയില്‍ പരിക്കേറ്റ പുലി ചത്തു.തലയ്‌ക്ക് പരിക്കേറ്റ നിലയിലാണ് തിങ്കളാഴ്ച പുലിയെ കണ്ടത്തിയത്.
സീതാര്‍കുണ്ടിലേക്കുള്ള റോഡരികില്‍ നെല്ലിയാമ്പതി പോബ്സ് എസ്റ്റേറ്റിന് സമീപമാണ് പരിക്കേറ്റ പുലിയെ കണ്ടെത്തിയത്. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി. ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെ പുലി ചത്തു. പോസ്റ്റ്മോര്‍ട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: