കോട്ടയം: പഞ്ചായത്ത് അംഗത്തെയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെണ്‍ കുട്ടികളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്.
അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനെയാണ് കാണാതായത്. മക്കളായ അമലയ അമയ എന്നിവരെയും കാണാനില്ല. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ഭര്‍തൃവീട്ടുകാരുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നു.ഈ വിഷയത്തില്‍ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു.ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: