Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു, ഇത് പഴയ ഭാരതമല്ലെന്ന്; ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്വാഭിമാനയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 10:24 am IST
in Thiruvananthapuram
മഹിളാ സമന്വയവേദി തിരുവനന്തപുരം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സ്വാഭിമാന റാലി രക്തസാക്ഷി മണ്ഡപത്തില്‍ സമാപന ചടങ്ങില്‍ ലഫ്. കേണല്‍ ടി.പി. പൊന്നമ്മ ഉദ്ഘാടനം ചെയ്യുന്നു

മഹിളാ സമന്വയവേദി തിരുവനന്തപുരം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സ്വാഭിമാന റാലി രക്തസാക്ഷി മണ്ഡപത്തില്‍ സമാപന ചടങ്ങില്‍ ലഫ്. കേണല്‍ ടി.പി. പൊന്നമ്മ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പഹല്‍ഗാമില്‍ നിരപരാധികളെ മതം ചോദിച്ച് കൊന്ന ഭീകരര്‍ക്ക് സിന്ദൂറിലൂടെ ചുട്ട മറുപടി നല്കിയ ഭാരത സൈനികര്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിച്ച് മഹിളാ സമന്വയവേദി സ്വാഭിമാനയാത്ര സംഘടിപ്പിച്ചു.

കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്ത സ്വാഭിമാനയാത്ര പുളിമൂട് നിന്ന് ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. പൂര്‍വ സൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ലഫ്. കേണല്‍ ടി.പി. പൊന്നമ്മ സമാപനം ഉദ്ഘാടനം ചെയ്തു. പഹല്‍ഗാമില്‍ മതം ചോദിച്ച് കലിമ ചൊല്ലാന്‍ പറഞ്ഞ് നിരപരാധികളെ വെടിവച്ച് കൊന്നതിന് തിരിച്ചടികിട്ടില്ലെന്ന് വിചാരിച്ച പാകിസ്ഥാന്‍ ഓര്‍ക്കണമായിരുന്നു ഇത് പഴയ ഭാരതമല്ലെന്ന്… പൊന്നമ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന പുതിയ ഭാരതമാണിത്. ഭാരതത്തിന്റെ ധീരസൈനികര്‍ ഭീകരരെ അവരുടെ താവളത്തില്‍ തന്നെ തീര്‍ത്തു. നമ്മുടെ അമ്മമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞ പഹല്‍ഗാം സംഭവത്തിന് അതേ പേരിട്ടു തന്നെ ഭാരതം പ്രതികാരം വീട്ടിയെന്നും പൊന്നമ്മ പറഞ്ഞു.

ഛത്തിസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഭാരതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികന്‍ പാലോട് വിഷ്ണുവിന്റെ അമ്മ അനിതകുമാരിയെ മഹിളാ സമന്വയ വേദി തിരുവനന്തപുരം വിഭാഗ് സംയോജിക ഡോ. ശ്രീകലാ ദേവി ആദരിച്ചു. അഡ്വ. അഞ്ജനാദേവി, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, ആശാനാഥ്, മഞ്ജു പി.വി., സുമി ബാലു, പത്മ, മഞ്ജു ജി.എസ്., അഡ്വ. ഗീത പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags: Pahalgam terrorist attackSwabhimanayatrasalutes brave soldiers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ സൈന്യത്തിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തന്നെ ക്ഷണിക്കാറുണ്ട് : മുനീറുമായുള്ള കൂട്ടുകെട്ട് തുറന്ന് പറഞ്ഞ് ലഷ്കർ ഭീകരൻ സൈഫുള്ള കസൂരി

World

പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്‌ക്കുന്ന ഏതൊരു നീക്കവും യുദ്ധപ്രവൃത്തിയായി കണക്കാക്കും : ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധഭീഷണി മുഴക്കി പാകിസ്ഥാൻ 

India

പഹൽഗാം കൂട്ടക്കൊലയിലെ രാജ്യദ്രോഹി പിടിയിൽ : നാല് തവണ തീവ്രവാദികളെ കണ്ടുമുട്ടി സഹായിച്ചുവെന്ന് പിടിയിലായ മുഹമ്മദ് യൂസഫ് കട്ടാരി

World

പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം വേണം : മുദ്രാവാക്യങ്ങൾ വിളിച്ച് പി‌ഒ‌കെയിലെ ജനങ്ങൾ , റാവൽകോട്ടിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസ്സപ്പെട്ടു

World

വെള്ളം കുടി മുട്ടിച്ചാൽ ഇന്ത്യയെ പാഠം പഠിപ്പിക്കും ; മുനീറിന് ശേഷം ഭീഷണിയുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.