കോഴക്കോട്: ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ വീണു.ഈ സാഹചര്യത്തില്‍ ഗതാഗതം നിരോധച്ചു.
മലപ്പുറം കാക്കഞ്ചേര ഭാഗത്താണ് ഇരുപത്തഞ്ച് മീറ്ററോളം റോഡ് വിണ്ടു കീറിയത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.
സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരയാട്, തലപ്പാ, മമ്മാലപ്പട എന്നിവിടങ്ങളിലെ നിര്‍മാണ അശാസ്ത്രീയതകള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. ഇതനടെയാണ് കാക്കഞ്ചേര ഭാഗത്ത് വന്‍ വള്ളല്‍ രൂപപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: