Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ജോഹന്‍ വെയ്ഡ്ഫുള്‍ ഈ ഉത്തരം നല്‍കിയത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ജോഹന്‍ വെയ്ഡ്ഫുള്‍ സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 11:26 pm IST
in India, World

ബെര്‍ളിന്‍: പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ജോഹന്‍ വെയ്ഡ്ഫുള്‍ ഈ ഉത്തരം നല്‍കിയത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ജോഹന്‍ വെയ്ഡ്ഫുള്‍ സൂചിപ്പിച്ചു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ കൂടി പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉയര്‍ത്തിയത്. ഡെന്‍മാര്‍ക്ക് , നെതര്‍ലാന്‍റ്സ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണ തേടി വെള്ളിയാഴ്ച ജര്‍മ്മനിയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി ജയശങ്കര്‍. ഭീകരവാദത്തെ ആത്മരക്ഷാര്‍ത്ഥം ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ജര്‍മ്മനി പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു.

ഭീകരവാദത്തിനോട് ഇന്ത്യ തീരെ ക്ഷമിക്കില്ലെന്നും ആണവഭീഷണിയെ ഇന്ത്യ തള്ളിക്കളയുമെന്നും ജയശങ്കര്‍ പറഞ്ഞു. ഈ രണ്ട് രീതികളിലും ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ആശയക്കുഴപ്പം ഏതും ഇല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്സിനെ കണ്ട ജയശങ്കര്‍ പ്രധാനമന്ത്രി മോദിയുടെ സന്ദേശം അറിയിച്ചു.

Tags: GermanyjaishankarPahalgamterroristattackOperationsindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആദ്യം നിങ്ങളുടെ ഐഡി കാണിക്കുക’ : മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

World

സിനിമാ സ്റ്റൈല്‍ കവര്‍ച്ച; ജര്‍മനിയില്‍ 316 കോടിയുടെ ബാങ്ക് കൊള്ള

World

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ ബംഗ്ലാദേശിലേക്ക് ; ഇന്ത്യന്‍ മന്ത്രിയുടെ സന്ദര്‍ശനം ഉറ്റുനോക്കി ലോകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.