Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

സ്വന്തം സംഘടനയായ കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട രാഹുല്‍ ഗാന്ധി മന്ത്രി ജയശങ്കറിന്റെ വിദേശകാര്യനയങ്ങളെ വിമര്‍ശിക്കുന്നതിനെതിരെ പരിഹാസം ഉയരുന്നു. കഴിഞ്ഞ മൂന്ന് തവണയായി മോദി പ്രധാനമന്ത്രിയായി ഇന്ത്യ ഭരിച്ചു. പക്ഷെ കോണ്‍ഗ്രസാകട്ടെ ചുരുങ്ങി ചുരുങ്ങി ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 09:04 pm IST
in India

ന്യൂദല്‍ഹി: സ്വന്തം സംഘടനയായ കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട രാഹുല്‍ ഗാന്ധി മന്ത്രി ജയശങ്കറിന്റെ വിദേശകാര്യനയങ്ങളെ വിമര്‍ശിക്കുന്നതിനെതിരെ പരിഹാസം ഉയരുന്നു. കഴിഞ്ഞ മൂന്ന് തവണയായി മോദി പ്രധാനമന്ത്രിയായി ഇന്ത്യ ഭരിച്ചു. പക്ഷെ കോണ്‍ഗ്രസാകട്ടെ ചുരുങ്ങി ചുരുങ്ങി ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.

സ്വന്തം സംഘടനയെപ്പോലും നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധി പഹല്‍ ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രതികാരം ചെയ്ത മോദി സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിയെയാണ് വിമര്‍ശിക്കുന്നത്. ലോകരാജ്യങ്ങളുടെ നേതാക്കള്‍ക്കും വിദേശകാര്യമന്ത്രിമാര്‍ക്കും ഏറെ മതിപ്പുള്ള മന്ത്രിയാണ് ജയശങ്കര്‍. അദ്ദേഹത്തിന്റെ വിദേശനയത്തെ വിമര്‍ശിക്കുക വഴി അപഹാസ്യനാവുന്നത് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ നടപടിയിലെ‍ എന്തുകൊണ്ടാണ് ഒരു രാഷ്‌ട്രവും ഇന്ത്യയെ പിന്തുണക്കാതിരുന്നത്? എന്ന ചോദ്യവുമായാണ് രാഹുല്‍ ഗാന്ധി ജയശങ്കറിനെ വിമര്‍ശിക്കാനെത്തിയത്. വാസ്തവത്തില്‍ എന്തുകൊണ്ടാണ് ഒരു രാജ്യവും പാകിസ്ഥാനെ പിന്തുണയ്‌ക്കാതിരുന്നത് എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കേണ്ടിയിരുുന്നത്. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ മുസ്ലിംരാജ്യങ്ങളില്‍ പലതും പാകിസ്ഥാന് പിന്തുണ നല്‍കാതെ നിന്നു എന്നത് തന്നെ ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകമാണ്.

തുടര്‍ച്ചയായി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്കും സോണിയാഗാന്ധിയ്‌ക്കും എതിരെ കോടികളുടെ നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ് ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി കൂടുതല്‍ അരക്ഷിതനാണ്. യാതൊരു യുക്തിയുമില്ലാതെ പാകിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന രാഹുല്‍ഗാന്ധി അപഹാസ്യനായി മാറുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്ഥാനെതിരെ യുദ്ധരംഗത്ത് നിലകൊള്ളുന്ന സൈന്യത്തിനെക്കൂടി ദുര്‍ബലമാക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ ഈ നിലപാട്.

Tags: RahulGandhijaishankarIndiaPakWarOperationsindoorEAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.